അനശ്വരകഥകൾ (Anaswarakathakal)

By: തകഴി ശിവശങ്കരപിള്ള (Thakazhi Sivasankarapillai)Material type: TextTextPublication details: Kottayam DC BOOKS 2022Description: 392pISBN: 9789354820892Subject(s): Malayalam short story | Malayalam literatureDDC classification: M894.812301 Summary: മലയാളകഥാചരിത്രത്തിന്റെ സുപ്രധാനമായൊരു അടയാളപ്പെടുത്തൽ: മൂന്നു ഘട്ടങ്ങളിലായി വിഭാവനം ചെയ്ത പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ ആദ്യഘട്ടമാണ് അനശ്വരകഥകൾ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും രണ്ടു വിപരീതലോകങ്ങളിലേക്ക് വേർതിരിക്കുന്നതിലൂടെ രൂപപ്പെടുന്ന സ്വകാര്യ സ്വത്തുടമസ്ഥന്മാരുടെ പൗരസമൂഹത്തിന്റെ ഭദ്രതയ്ക്കായി നിലവിൽവന്ന രാഷ്ട്രീയവും ധാർമ്മികവുമായ സ്ഥാപനങ്ങളുടെ ഇരട്ടത്താപ്പുകളും പൊള്ളത്തരങ്ങളും കാര്യങ്ങളും സൃഷ്ടിക്കുന്ന അധോലോകങ്ങളിലാണ് തകഴിയുടെ കഥകൾ കടന്നു പ്രവർത്തിക്കുന്നത് അതുകൊണ്ടുതന്നെ ആധുനിക മാന്യപൗരസമൂഹത്തിന്റെ ആവിർഭാവം അനിവാര്യമാക്കിയ അതിന്റെ പുറമ്പോക്കുകളിലെയും അധോലോകങ്ങളിലെയും പൗരത്വവും മനുഷ്യത്വവും നിഷേധിക്കപ്പെട്ട, അകംലോകവും പുറംലോകവും ഇല്ലാത്ത, ആകൃതിയും പ്രകൃതിയുമില്ലാത്ത, നിരാലംബവും അവ്യാഹതവുമായ വിവിധതരം കീഴാളലോകങ്ങളിൽനിന്നാണ് തകഴി തന്റെ കഥാനിർമ്മിതിക്കുള്ള വിവിധ ഘടകങ്ങളെ വേർതിരിച്ചെടുക്കുന്നത്. തിരഞ്ഞെടുപ്പ് / പഠനം: ബി. രാജീവൻ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.812301 THA/A (Browse shelf (Opens below)) Checked out to Rajalakshmi P. M. (6595) 20/05/2024 58782

മലയാളകഥാചരിത്രത്തിന്റെ സുപ്രധാനമായൊരു അടയാളപ്പെടുത്തൽ: മൂന്നു ഘട്ടങ്ങളിലായി വിഭാവനം ചെയ്ത പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ ആദ്യഘട്ടമാണ് അനശ്വരകഥകൾ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും രണ്ടു വിപരീതലോകങ്ങളിലേക്ക് വേർതിരിക്കുന്നതിലൂടെ രൂപപ്പെടുന്ന സ്വകാര്യ സ്വത്തുടമസ്ഥന്മാരുടെ പൗരസമൂഹത്തിന്റെ ഭദ്രതയ്ക്കായി നിലവിൽവന്ന രാഷ്ട്രീയവും ധാർമ്മികവുമായ സ്ഥാപനങ്ങളുടെ ഇരട്ടത്താപ്പുകളും പൊള്ളത്തരങ്ങളും കാര്യങ്ങളും സൃഷ്ടിക്കുന്ന അധോലോകങ്ങളിലാണ് തകഴിയുടെ കഥകൾ കടന്നു പ്രവർത്തിക്കുന്നത് അതുകൊണ്ടുതന്നെ ആധുനിക മാന്യപൗരസമൂഹത്തിന്റെ ആവിർഭാവം അനിവാര്യമാക്കിയ അതിന്റെ പുറമ്പോക്കുകളിലെയും അധോലോകങ്ങളിലെയും പൗരത്വവും മനുഷ്യത്വവും നിഷേധിക്കപ്പെട്ട, അകംലോകവും പുറംലോകവും ഇല്ലാത്ത, ആകൃതിയും പ്രകൃതിയുമില്ലാത്ത, നിരാലംബവും അവ്യാഹതവുമായ വിവിധതരം കീഴാളലോകങ്ങളിൽനിന്നാണ് തകഴി തന്റെ കഥാനിർമ്മിതിക്കുള്ള വിവിധ ഘടകങ്ങളെ വേർതിരിച്ചെടുക്കുന്നത്. തിരഞ്ഞെടുപ്പ് / പഠനം: ബി. രാജീവൻ

There are no comments on this title.

to post a comment.

Powered by Koha