നീരാളിച്ചൂണ്ട (Neeralichoonda)

By: ഭാഗ്യലക്ഷ്മി, പി. കെ (Bhagyalakshmi, P.K.)Material type: TextTextPublication details: Kottayam DC Books 2022Description: 215pISBN: 9789354826856Subject(s): Malayalam novel Malayalam literatureDDC classification: 894.8123 Summary: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം നിശ്ചലമായിപ്പോയ സമീപകാലവർഷങ്ങൾ. ജനങ്ങൾ അതിന് മൂകസാക്ഷികളായി. ആ മഹാമാരിക്കാലത്ത് ലോകമെമ്പാടുമുള്ള ആളുകൾ അനക്കമില്ലാത്ത ലോകത്തെ നോക്കി നെടുവീർപ്പിട്ടു മരണം വന്നു തട്ടിയെടു ത്തുകൊണ്ടുപോയ ലക്ഷക്കണക്കിനാളുകൾ. ഇതിനിടയിൽ ഭാപ്തിവിശ്വാസ ത്തോടെ കണ്ട ഏകനാഥൻ, മനു, അമല, മന്ദിര , ബാബ തുടങ്ങിയവരുടെയും സമൂഹത്തിലെ പാർശ്വവത്കരിക്ക പ്പെട്ടവരുടെയും ദുരിതം നിറഞ്ഞ ജീവിതയാത്രയാണ് ഈ നോവൽ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.8123 BHA/N (Browse shelf (Opens below)) Available 58685

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം നിശ്ചലമായിപ്പോയ സമീപകാലവർഷങ്ങൾ. ജനങ്ങൾ അതിന് മൂകസാക്ഷികളായി. ആ മഹാമാരിക്കാലത്ത് ലോകമെമ്പാടുമുള്ള ആളുകൾ അനക്കമില്ലാത്ത ലോകത്തെ നോക്കി നെടുവീർപ്പിട്ടു മരണം വന്നു തട്ടിയെടു ത്തുകൊണ്ടുപോയ ലക്ഷക്കണക്കിനാളുകൾ. ഇതിനിടയിൽ ഭാപ്തിവിശ്വാസ ത്തോടെ കണ്ട ഏകനാഥൻ, മനു, അമല, മന്ദിര , ബാബ തുടങ്ങിയവരുടെയും സമൂഹത്തിലെ പാർശ്വവത്കരിക്ക പ്പെട്ടവരുടെയും ദുരിതം നിറഞ്ഞ ജീവിതയാത്രയാണ് ഈ നോവൽ.

There are no comments on this title.

to post a comment.

Powered by Koha