ഓരോരോ തിരിവുകള്‍ (Ororo thiruvukal)

By: പ്രിയ എ എസ് (Priya, A.S)Material type: TextTextPublication details: Kottayam DC Books 2022Description: 142pISBN: 9789354828249Subject(s): Malayalam Short story | Malayalam literatureDDC classification: M894.812301 Summary: ഉള്ളടക്കം കൊണ്ട് സ്ത്രീപക്ഷ കഥയെഴുത്തിൽ തലമുറ വിച്ഛേദം അടയാളപ്പെടുത്തിയ ജിസ് ജോസിന്റെ പുതിയ കഥാസമാഹാരം. സ്ത്രീകൾ ഒത്തുചേരുന്ന സ്വകാര്യയിടങ്ങളിൽ മാത്രം കേൾക്കാവുന്ന സ്ഫോടനാത്മകപ്രതിരോധങ്ങളാണ് ഇതിലെ ഓരോ കഥയുടെയും ഉഴുക്ക്. പുരുഷനെ ശത്രുവായി പ്രഖ്യാപിക്കാതെ ആൺകോയ്മയെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയെ സൂക്ഷ്മമായി പരിശോധിക്കുന്ന ഈ സമാഹാരത്തിലെ കഥകൾ പെണ്ണെഴുത്തിന്റെ മാറുന്ന കാലത്തെ രേഖപ്പെടുത്തുന്നു. പുഷ്പകവിമാനം - ദിനവൃത്താന്തം - അതിഹസിതം • ക്രിമിനോളജിസ്റ്റ് തീർത്ഥശ്രാദ്ധം • ജീവന്റെ വ്യക്ഷം • മാനിക്വീൻസ് . ഭൂഗർഭങ്ങളിലും ഇല്ലാത്തത് • ശവക്കോട്ടയിലെ പൂക്കൾ മോഷ്ടിക്കുന്നവൾ • അവളുടെ പാദങ്ങൾ മരണത്തിലേക്കിറങ്ങിപ്പോകുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.812301 PRI/O (Browse shelf (Opens below)) Available 58796

ഉള്ളടക്കം കൊണ്ട് സ്ത്രീപക്ഷ കഥയെഴുത്തിൽ തലമുറ വിച്ഛേദം അടയാളപ്പെടുത്തിയ ജിസ് ജോസിന്റെ പുതിയ കഥാസമാഹാരം. സ്ത്രീകൾ ഒത്തുചേരുന്ന സ്വകാര്യയിടങ്ങളിൽ മാത്രം കേൾക്കാവുന്ന സ്ഫോടനാത്മകപ്രതിരോധങ്ങളാണ് ഇതിലെ ഓരോ കഥയുടെയും ഉഴുക്ക്. പുരുഷനെ ശത്രുവായി പ്രഖ്യാപിക്കാതെ ആൺകോയ്മയെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയെ സൂക്ഷ്മമായി പരിശോധിക്കുന്ന ഈ സമാഹാരത്തിലെ കഥകൾ പെണ്ണെഴുത്തിന്റെ മാറുന്ന കാലത്തെ രേഖപ്പെടുത്തുന്നു. പുഷ്പകവിമാനം - ദിനവൃത്താന്തം - അതിഹസിതം • ക്രിമിനോളജിസ്റ്റ് തീർത്ഥശ്രാദ്ധം • ജീവന്റെ വ്യക്ഷം • മാനിക്വീൻസ് . ഭൂഗർഭങ്ങളിലും ഇല്ലാത്തത് • ശവക്കോട്ടയിലെ പൂക്കൾ മോഷ്ടിക്കുന്നവൾ • അവളുടെ പാദങ്ങൾ മരണത്തിലേക്കിറങ്ങിപ്പോകുന്നു.

There are no comments on this title.

to post a comment.

Powered by Koha