ഐ ലവ് ഡിക്ക്(I love dick) /

By: ക്രിസ് ക്രൗസ് (Kraus, Chris)Contributor(s): Kraus, Chris | Sangeetha SreenivasanMaterial type: TextTextPublication details: കോട്ടയം : ഡി.സി. ബുക്സ്, 2022Edition: 1st edDescription: 312pISBN: 9789354821608Uniform titles: I love dick Subject(s): English novel. Malayalam translationDDC classification: M823 Summary: ചലച്ചിത്ര സംവിധായികയായ ക്രിസ് കൗസിന് തന്റെ ഭർത്താവ് സിൽവർ ലൊത്രാൻഷയുടെ സഹപ്രവർത്തകനായ ഡിക്കിനോട് തോന്നുന്ന കടുത്ത അഭിനിവേശം അവളെക്കൊണ്ട് അയാ ൾക്ക് കത്തുകളെഴുതിക്കുന്നു. ഈ കത്തുകളി ലൂടെയാണ് നോവൽ വികസിക്കുന്നത്. ഭർത്താവും തന്റെ ആസക്തിക്ക് പാത്രമായ പുരുഷനുമാ യുള്ള ബന്ധങ്ങൾ ശിഥിലമാകുന്നതോടെ ക്രിസിന്റെ പ്രണയലേഖനങ്ങൾ കരുത്തുള്ള ഉപന്യാസങ്ങളായി പരിണമിക്കുന്നു. 1997-ൽ എഴുത്തുകാരി അനുഭവിച്ചറിഞ്ഞ ’ഉന്മാദാവസ്ഥയിൽ നിന്ന് എഴുതപ്പെട്ടതാണ് ഈ പുസ്തകം. ഒരു ബസ് യാത്രയിൽ ഇതൊന്ന് വായിച്ചു നോക്കൂ - ഞങ്ങൾ വെല്ലുവിളിക്കുന്നു’ എന്നാണ് സൺഡേ ടൈംസ് ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M823 KRA/I (Browse shelf (Opens below)) Checked out to RESHMI V.P. (8875) 02/05/2024 58794

ചലച്ചിത്ര സംവിധായികയായ ക്രിസ് കൗസിന് തന്റെ ഭർത്താവ് സിൽവർ ലൊത്രാൻഷയുടെ സഹപ്രവർത്തകനായ ഡിക്കിനോട് തോന്നുന്ന കടുത്ത അഭിനിവേശം അവളെക്കൊണ്ട് അയാ ൾക്ക് കത്തുകളെഴുതിക്കുന്നു. ഈ കത്തുകളി ലൂടെയാണ് നോവൽ വികസിക്കുന്നത്. ഭർത്താവും തന്റെ ആസക്തിക്ക് പാത്രമായ പുരുഷനുമാ യുള്ള ബന്ധങ്ങൾ ശിഥിലമാകുന്നതോടെ ക്രിസിന്റെ പ്രണയലേഖനങ്ങൾ കരുത്തുള്ള ഉപന്യാസങ്ങളായി പരിണമിക്കുന്നു. 1997-ൽ എഴുത്തുകാരി അനുഭവിച്ചറിഞ്ഞ ’ഉന്മാദാവസ്ഥയിൽ നിന്ന് എഴുതപ്പെട്ടതാണ് ഈ പുസ്തകം. ഒരു ബസ് യാത്രയിൽ ഇതൊന്ന് വായിച്ചു നോക്കൂ - ഞങ്ങൾ വെല്ലുവിളിക്കുന്നു’ എന്നാണ് സൺഡേ ടൈംസ് ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്

There are no comments on this title.

to post a comment.

Powered by Koha