നടക്കാനിറങ്ങിയ പ്രേതം (Nadakkanirangiya pretham)

Material type: TextTextPublication details: Kottayam Current Books 2022Description: 128pISBN: 9789354827167Subject(s): English detective story Malayalam translationDDC classification: M823.0872 Summary: സത്യം പറയാമല്ലോ... മിസ്സിസ് ലിസി വിധവയാണെന്നാണ് ഞാൻ ധരിച്ചത്. ലിസിയുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്നും പത്തു വർഷത്തെ തടവിന് അയാൾ ശിക്ഷിക്കപ്പെട്ടിരിക്കയാണെന്നുമുള്ള വിവരം അവൾ പരമരഹസ്യമാക്കിവെച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച അപ്രതീക്ഷിതമായി അവളുടെ ഭർത്താവ് വീട്ടിലെത്തി. വന്നയുടനെ അയാൾ അവളെ കഴുത്തിനു ഞെക്കിക്കൊല്ലാൻ ശ്രമിച്ചു. ഒരു കറിക്കത്തിയാണ് അവളെ രക്ഷിച്ചത്. അയാൾ മരിച്ചു? പക്ഷേ, അല്പസമയം കഴിഞ്ഞപ്പോൾ പ്രേതത്തെ കാണാനില്ല. എവിടേക്കോ പ്രേതം നടന്നുനീങ്ങി... വായനക്കാരെ ആകാക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഡിറ്റക്ടീവ് കഥകൾ വിവർത്തനം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M823.0872 NAD (Browse shelf (Opens below)) Available 58791

സത്യം പറയാമല്ലോ... മിസ്സിസ് ലിസി വിധവയാണെന്നാണ് ഞാൻ ധരിച്ചത്. ലിസിയുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്നും പത്തു വർഷത്തെ തടവിന് അയാൾ ശിക്ഷിക്കപ്പെട്ടിരിക്കയാണെന്നുമുള്ള വിവരം അവൾ പരമരഹസ്യമാക്കിവെച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച അപ്രതീക്ഷിതമായി അവളുടെ ഭർത്താവ് വീട്ടിലെത്തി. വന്നയുടനെ അയാൾ അവളെ കഴുത്തിനു ഞെക്കിക്കൊല്ലാൻ ശ്രമിച്ചു. ഒരു കറിക്കത്തിയാണ് അവളെ രക്ഷിച്ചത്. അയാൾ മരിച്ചു? പക്ഷേ, അല്പസമയം കഴിഞ്ഞപ്പോൾ പ്രേതത്തെ കാണാനില്ല. എവിടേക്കോ പ്രേതം നടന്നുനീങ്ങി... വായനക്കാരെ ആകാക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഡിറ്റക്ടീവ് കഥകൾ വിവർത്തനം

There are no comments on this title.

to post a comment.

Powered by Koha