തരകൻസ് ഗ്രന്ഥാവരി (Tharakans granthavari)

By: ബെന്യാമിൻ (Benyamin)Material type: TextTextPublication details: Kottayam DC Books 2022ISBN: 9789356430044Subject(s): Malayalam literature | Malayalam FictionDDC classification: M894.8123 Summary: ഏറെ സവിശേഷതകളോടെ 120 കാർഡുകളായി പുസ്തകപ്പെട്ടിയിൽ പുറത്തിറങ്ങിയ തരകൻസ് ഗ്രന്ഥവരി എന്ന നോവലിന്റെ പുസ്തകരൂപം. ഈ പതിപ്പിൽ ഓരോ കോപ്പിയിലും അദ്ധ്യായക്രമം വ്യത്യസ്തമാക്കിയാണ് അടുക്കിയിരിക്കുന്നത്. ഏത് അദ്ധ്യായത്തിൽനിന്നും വായന ആരംഭിച്ച് നോവൽ പൂർത്തിയാക്കാം. ചരിത്രവും ഭാവനയും സമകാലികസംഭവങ്ങളും ചേർത്ത ഈ ഹിസ്റ്റോറിക്കൽ മിസ്റ്ററി നോവൽ ഉദ്വേഗപൂർവ്വമായ ഒരു വായനയാണ് പ്രദാനം ചെയ്യുന്നത്. തിരുവിതാംകൂർ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്ന മാത്തു തരകനിലൂടെയും ആ പരമ്പരയിലെ ഇപ്പോഴത്തെ കുടുംബത്തിലൂടെയും വികസിക്കുന്ന നോവൽ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8123 BEN/T (Browse shelf (Opens below)) Checked out to A. HUSSAIN (2172) 18/05/2024 58752

ഏറെ സവിശേഷതകളോടെ 120 കാർഡുകളായി പുസ്തകപ്പെട്ടിയിൽ പുറത്തിറങ്ങിയ തരകൻസ് ഗ്രന്ഥവരി എന്ന നോവലിന്റെ പുസ്തകരൂപം. ഈ പതിപ്പിൽ ഓരോ കോപ്പിയിലും അദ്ധ്യായക്രമം വ്യത്യസ്തമാക്കിയാണ് അടുക്കിയിരിക്കുന്നത്. ഏത് അദ്ധ്യായത്തിൽനിന്നും വായന ആരംഭിച്ച് നോവൽ പൂർത്തിയാക്കാം. ചരിത്രവും ഭാവനയും സമകാലികസംഭവങ്ങളും ചേർത്ത ഈ ഹിസ്റ്റോറിക്കൽ മിസ്റ്ററി നോവൽ ഉദ്വേഗപൂർവ്വമായ ഒരു വായനയാണ് പ്രദാനം ചെയ്യുന്നത്. തിരുവിതാംകൂർ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്ന മാത്തു തരകനിലൂടെയും ആ പരമ്പരയിലെ ഇപ്പോഴത്തെ കുടുംബത്തിലൂടെയും വികസിക്കുന്ന നോവൽ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha