മൂന്നു ബീഡി ദൂരം (Moonnu beedi dhooram)

By: പ്രശാന്ത്, എം (Prasanth, M)Material type: TextTextPublication details: എസ് പി സി എസ് (SPCS) കോട്ടയം ( Kottayam) 2022Description: 120 pISBN: 9789395280686Subject(s): stories -malayalamDDC classification: M894.8123 Summary: ''ആസക്തി കൈവെടിഞ്ഞുകൊണ്ടുള്ള ആനന്ദപാതയിലേക്കാണ് ഈ കഥകളുടെ സഞ്ചാരം. ജീവിതത്തെക്കുറിച്ചുള്ള ഈ ദര്‍ശനം എല്ലാ എഴുത്തുകളുടെയും അടിയൊഴുക്കാണ്. വഴി വേറിട്ടതാണെങ്കിലും എം. പ്രശാന്ത് ഈ ദര്‍ശനസാക്ഷാത്കാരമാണ് ലക്ഷ്യമിടുന്നത്. മനുഷ്യാവസ്ഥകളുടെ നേര്‍ക്ക്, അതിന്‍റെ മഹാസങ്കടങ്ങളുടെ നേര്‍ക്ക് ആര്‍ദ്രതയോടെ സമീപിക്കുകയാണ് ഈ കഥകള്‍. കല്ലും മുള്ളും കുപ്പിച്ചില്ലും നിറഞ്ഞ ഇരുണ്ടവഴികള്‍ അവ വായനക്കാര്‍ക്ക് കാട്ടിക്കൊടുക്കുന്നു. ജീവിതസങ്കീര്‍ണ്ണതകളിലേക്ക് വായനക്കാരുടെ കണ്ണ് തുറപ്പിക്കുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8123 PRA/M (Browse shelf (Opens below)) Available 58175

''ആസക്തി കൈവെടിഞ്ഞുകൊണ്ടുള്ള ആനന്ദപാതയിലേക്കാണ് ഈ കഥകളുടെ സഞ്ചാരം. ജീവിതത്തെക്കുറിച്ചുള്ള ഈ ദര്‍ശനം എല്ലാ എഴുത്തുകളുടെയും അടിയൊഴുക്കാണ്. വഴി വേറിട്ടതാണെങ്കിലും എം. പ്രശാന്ത് ഈ ദര്‍ശനസാക്ഷാത്കാരമാണ് ലക്ഷ്യമിടുന്നത്. മനുഷ്യാവസ്ഥകളുടെ നേര്‍ക്ക്, അതിന്‍റെ മഹാസങ്കടങ്ങളുടെ നേര്‍ക്ക് ആര്‍ദ്രതയോടെ സമീപിക്കുകയാണ് ഈ കഥകള്‍. കല്ലും മുള്ളും കുപ്പിച്ചില്ലും നിറഞ്ഞ ഇരുണ്ടവഴികള്‍ അവ വായനക്കാര്‍ക്ക് കാട്ടിക്കൊടുക്കുന്നു. ജീവിതസങ്കീര്‍ണ്ണതകളിലേക്ക് വായനക്കാരുടെ കണ്ണ് തുറപ്പിക്കുന്നു

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha