ന്യായപ്രമാണം (Nyaya pramanam)

By: സജിൽ ശ്രീധർ (Sajil Sreedhar)Material type: TextTextPublication details: കോട്ടയം എസ് പി സി എസ് 2022Description: 336 pISBN: 9789395280754Subject(s): malayalam novelDDC classification: M894.8123 Summary: മദ്ധ്യതിരുവിതാംകൂറിലെ ഒരു ക്രൈസ്തവകുടുംബപശ്ചാത്തലത്തില്‍ പാപപുണ്യങ്ങളെയും നന്മതിന്മകളെയും ധര്‍മ്മാധര്‍മ്മങ്ങളെയും വിശകലനംചെയ്യുന്ന കൃതി. മനുഷ്യാവസ്ഥയുടെയും മനുഷ്യമനസ്സുകളുടെയും ബന്ധങ്ങളുടെയും സൂക്ഷ്മവ്യതിയാനങ്ങള്‍ അസാധാരണ ചാതുര്യത്തോടെ ആലേഖനം ചെയ്യപ്പെടുന്നു. കേന്ദ്രപ്രമേയത്തിനൊപ്പം നൂറുകണക്കിന് സമാന്തരകഥകള്‍ കോര്‍ത്തിണക്കി ആഖ്യാനത്തില്‍ പുതുവഴികള്‍ തേടുന്ന രചന. സജില്‍ ശ്രീധറിന്‍റെ ഏറ്റവും പുതിയ നോവല്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8123 SAJ/N (Browse shelf (Opens below)) Checked out to REJISH KUMAR P (6712) 24/05/2024 58179

മദ്ധ്യതിരുവിതാംകൂറിലെ ഒരു ക്രൈസ്തവകുടുംബപശ്ചാത്തലത്തില്‍ പാപപുണ്യങ്ങളെയും നന്മതിന്മകളെയും ധര്‍മ്മാധര്‍മ്മങ്ങളെയും വിശകലനംചെയ്യുന്ന കൃതി. മനുഷ്യാവസ്ഥയുടെയും മനുഷ്യമനസ്സുകളുടെയും ബന്ധങ്ങളുടെയും സൂക്ഷ്മവ്യതിയാനങ്ങള്‍ അസാധാരണ ചാതുര്യത്തോടെ ആലേഖനം ചെയ്യപ്പെടുന്നു. കേന്ദ്രപ്രമേയത്തിനൊപ്പം നൂറുകണക്കിന് സമാന്തരകഥകള്‍ കോര്‍ത്തിണക്കി ആഖ്യാനത്തില്‍ പുതുവഴികള്‍ തേടുന്ന രചന. സജില്‍ ശ്രീധറിന്‍റെ ഏറ്റവും പുതിയ നോവല്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha