എ ആർ റഹ്മാൻ: സംഗീത കൊടുങ്കാറ്റ് (A R Rahman: sangeethakodumkatt)

By: കാമിനി മത്തായി (Kamini Mathayi)Material type: TextTextPublication details: കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് 2021Description: 320 pISBN: 9788188027446Subject(s): biographyDDC classification: M927 Summary: ഇന്ത്യന്‍ ചലച്ചിത്രസംഗീത സംവിധാനത്തിലെ കുലപതികള്‍ മിക്കവരും അരങ്ങ് വിടുകയും തമിഴകത്ത് ഒറ്റശബ്ദം മാത്രം അരങ്ങ് വാഴുകയും ചെയ്ത കാലത്ത് ഒരു കൊടുങ്കാറ്റ് പോലെ കടന്നുവന്ന് സര്‍വ്വതും മാറ്റിത്തീര്‍ത്ത ഒരു ചെറുപ്പക്കാരന്‍. പിന്നെ ഇന്ത്യന്‍ജനകീയ സംഗീതം അയാളുടെ പിന്നാലെയായിരുന്നു. ആ സംഗീത കൊടുങ്കാറ്റ് ലോകമെങ്ങും ആഞ്ഞുവീശിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഓസ്‌കര്‍ പുരസ്‌കാരം വിരെ ഇന്ത്യന്‍ മണ്ണിലേക്ക് ഇറങ്ങി വന്നു. തൊട്ട സര്‍വ്വതും പൊന്നാക്കിയ ആ സംഗീത ജീവിതത്തിന്റെ നേര്‍ചിത്രം തലമുറകള്‍ക്ക് വിലപ്പെട്ട ഒരു പാഠമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M927 KAM/A (Browse shelf (Opens below)) Available 58207

ഇന്ത്യന്‍ ചലച്ചിത്രസംഗീത സംവിധാനത്തിലെ കുലപതികള്‍ മിക്കവരും അരങ്ങ് വിടുകയും തമിഴകത്ത് ഒറ്റശബ്ദം മാത്രം അരങ്ങ് വാഴുകയും ചെയ്ത കാലത്ത് ഒരു കൊടുങ്കാറ്റ് പോലെ കടന്നുവന്ന് സര്‍വ്വതും മാറ്റിത്തീര്‍ത്ത ഒരു ചെറുപ്പക്കാരന്‍. പിന്നെ ഇന്ത്യന്‍ജനകീയ സംഗീതം അയാളുടെ പിന്നാലെയായിരുന്നു. ആ സംഗീത കൊടുങ്കാറ്റ് ലോകമെങ്ങും ആഞ്ഞുവീശിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഓസ്‌കര്‍ പുരസ്‌കാരം വിരെ ഇന്ത്യന്‍ മണ്ണിലേക്ക് ഇറങ്ങി വന്നു. തൊട്ട സര്‍വ്വതും പൊന്നാക്കിയ ആ സംഗീത ജീവിതത്തിന്റെ നേര്‍ചിത്രം തലമുറകള്‍ക്ക് വിലപ്പെട്ട ഒരു പാഠമാണ്.

There are no comments on this title.

to post a comment.

Powered by Koha