സെവന്‍ ലിറ്റില്‍ മങ്കീസ് (seven little monkeys)

By: ജോണ്‍, വി ബി (John, V B)Material type: TextTextPublication details: Kottayam Deecee upmarket 2022Description: 125 pISBN: 9789354829772Subject(s): malayalam novelDDC classification: M894.8123 Summary: അഞ്ചുവയസ്സുകാരനായ അദ്വൈതിന്റെ കോളിളക്കമുണ്ടാക്കിയ തിരോധാനത്തിനും മരണത്തിനും കാരണക്കാരനായ പ്രതിയെ അതി വേഗം കേരളപൊലീസ് പൂട്ടി. എന്നാൽ സാഹചര്യ തെളിവുകളെമാത്രം ആസ്പദമാക്കിയുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് യഥാർത്ഥ കൊലയാളിയെ ആയിരുന്നില്ല. പിന്നെ ആരാണ് ആ കൊലയാളി? അജ്ഞാതനായ അയാൾ ആൾക്കൂട്ടത്തിലിരുന്നുകൊണ്ട് കൊല പാതകങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. പൊലീസിനെ പലവിധത്തിൽ കുഴപ്പത്തിലാക്കിയ ആ കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് റിച്ചാർഡ് ആസ്റ്റോൺ തന്റേതായ രീതി യിൽ ശ്രമിക്കുന്നു. റിച്ചാർഡിന്റെ ത്രില്ലടിപ്പിക്കുന്ന അന്വേഷണയാത്രയാണ് സെവൻ ലിറ്റിൽ മങ്കീസ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അഞ്ചുവയസ്സുകാരനായ അദ്വൈതിന്റെ കോളിളക്കമുണ്ടാക്കിയ തിരോധാനത്തിനും മരണത്തിനും കാരണക്കാരനായ പ്രതിയെ അതി വേഗം കേരളപൊലീസ് പൂട്ടി. എന്നാൽ സാഹചര്യ തെളിവുകളെമാത്രം ആസ്പദമാക്കിയുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് യഥാർത്ഥ കൊലയാളിയെ ആയിരുന്നില്ല. പിന്നെ ആരാണ് ആ കൊലയാളി? അജ്ഞാതനായ അയാൾ ആൾക്കൂട്ടത്തിലിരുന്നുകൊണ്ട് കൊല പാതകങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. പൊലീസിനെ പലവിധത്തിൽ കുഴപ്പത്തിലാക്കിയ ആ കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് റിച്ചാർഡ് ആസ്റ്റോൺ തന്റേതായ രീതി യിൽ ശ്രമിക്കുന്നു. റിച്ചാർഡിന്റെ ത്രില്ലടിപ്പിക്കുന്ന അന്വേഷണയാത്രയാണ് സെവൻ ലിറ്റിൽ മങ്കീസ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha