ഇരുട്ടിലെ പാട്ടുകള്‍ (Iruttile pattukal)

By: സച്ചിദാനന്ദന്‍ (Sachidandan)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2022Description: 102 pISBN: 9789354828263Subject(s): malayalam poemsDDC classification: M894.8121 Summary: മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും സമകാലിക ഇന്ത്യൻ രാഷ്ട്രീയാവസ്ഥയും സൃഷ്ടിക്കുന്ന ഇരുളിലിരുന്ന് വെളിച്ചത്തിനായി പാടുന്ന കവിതകളുടെ സമാഹാരം. വൈയക്തികമായ അനുഭവാഖ്യാനത്തോടൊപ്പം ജീവിക്കുന്ന കാലത്തിലെ സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളോടുള്ള കാവ്യാത്മകപ്രതിസ്പന്ദങ്ങൾ കൂടിയാണ് ഇതിലെ കവിതകൾ. അതുകൊണ്ടുതന്നെ ഇരുട്ടിലെ പാട്ടുകൾ മഹാമാരിയാൽ മരിച്ചു ഡൽഹിയിലെ ശ്മശാനങ്ങളിൽ ഊഴം കാത്തു കിടക്കുന്ന ജഡങ്ങൾക്കും സ്റ്റാൻസ്വാമിക്കും അംബേദ്കറിനും നാരായണഗുരുവിനും ഗാന്ധിക്കുമുള്ള പാട്ടുകളാവുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും സമകാലിക ഇന്ത്യൻ രാഷ്ട്രീയാവസ്ഥയും സൃഷ്ടിക്കുന്ന ഇരുളിലിരുന്ന് വെളിച്ചത്തിനായി പാടുന്ന കവിതകളുടെ സമാഹാരം. വൈയക്തികമായ അനുഭവാഖ്യാനത്തോടൊപ്പം ജീവിക്കുന്ന കാലത്തിലെ സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളോടുള്ള കാവ്യാത്മകപ്രതിസ്പന്ദങ്ങൾ കൂടിയാണ് ഇതിലെ കവിതകൾ. അതുകൊണ്ടുതന്നെ ഇരുട്ടിലെ പാട്ടുകൾ മഹാമാരിയാൽ മരിച്ചു ഡൽഹിയിലെ ശ്മശാനങ്ങളിൽ ഊഴം കാത്തു കിടക്കുന്ന ജഡങ്ങൾക്കും സ്റ്റാൻസ്വാമിക്കും അംബേദ്കറിനും നാരായണഗുരുവിനും ഗാന്ധിക്കുമുള്ള പാട്ടുകളാവുന്നു

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha