ജലഭരദിനരാത്രങ്ങള്‍ (Jalabhara dinarathrangal)

By: ബനേഷ്, എം എസ് (Banesh, M S)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2022Description: 117 pISBN: 9789354829758Subject(s): malayalam novelDDC classification: M894.8123 Summary: വിണ്ണിലെ ദിവ്യത്രിത്വത്തെയും മണ്ണിലെ ഭവ്യതിത്വത്തെയും ഒരു അത്താഴത്തിലെ ഉപദംശത്തിന്റെ ചേരുവകളെപ്പോലെ അരച്ചുചേർത്തൊന്നാക്കുന്ന ചട്ണിഫിക്കേഷൻ ശൈലിയാണ് ജലദിനരാത്രങ്ങളെ നവ്യം എന്ന വിശേഷണത്തിനർഹമാക്കുന്നത്. ചങ്ങലക്കണ്ണികൾകൊണ്ടുള്ള കോർത്തിണക്കൽ ’ഗോൾഡ് സ്മിത്തുകളുടെ കർമ്മമാണ് വാക്കുകളുടെ ഈ കോർത്തി ണക്കൽ വേർഡ്സ്മിത്തു wordsmith)കളുടെയും, കേളിപ്പെട്ട ’വേർഡ് സ്മിത്തുകൾ പൂർവികരായ വാഗിധാതാക്കളിൽ ഏറെപ്പേരുണ്ട്. മലയാളത്തിൽ, അവരുടെ പരമ്പരയിലേക്ക് എത്തുന്ന നവാഗതനാണ് എം.എസ്.ബനേഷ് -ഡോ. എം. ലീലാവതി കവിതാസഹജമായ പ്രതീതികൾകൊണ്ടുമാത്രമല്ല നോവലിനെ രസനീയമാക്കുന്ന കഥാഖ്യാനംകൊണ്ടും ജാഗ്രത്തായ സർഗ്ഗസ്ഥലമാണിത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

വിണ്ണിലെ ദിവ്യത്രിത്വത്തെയും മണ്ണിലെ ഭവ്യതിത്വത്തെയും ഒരു അത്താഴത്തിലെ ഉപദംശത്തിന്റെ ചേരുവകളെപ്പോലെ അരച്ചുചേർത്തൊന്നാക്കുന്ന ചട്ണിഫിക്കേഷൻ ശൈലിയാണ് ജലദിനരാത്രങ്ങളെ നവ്യം എന്ന വിശേഷണത്തിനർഹമാക്കുന്നത്. ചങ്ങലക്കണ്ണികൾകൊണ്ടുള്ള കോർത്തിണക്കൽ ’ഗോൾഡ് സ്മിത്തുകളുടെ കർമ്മമാണ് വാക്കുകളുടെ ഈ കോർത്തി ണക്കൽ വേർഡ്സ്മിത്തു wordsmith)കളുടെയും, കേളിപ്പെട്ട ’വേർഡ് സ്മിത്തുകൾ പൂർവികരായ വാഗിധാതാക്കളിൽ ഏറെപ്പേരുണ്ട്. മലയാളത്തിൽ, അവരുടെ പരമ്പരയിലേക്ക് എത്തുന്ന നവാഗതനാണ് എം.എസ്.ബനേഷ് -ഡോ. എം. ലീലാവതി കവിതാസഹജമായ പ്രതീതികൾകൊണ്ടുമാത്രമല്ല നോവലിനെ രസനീയമാക്കുന്ന കഥാഖ്യാനംകൊണ്ടും ജാഗ്രത്തായ സർഗ്ഗസ്ഥലമാണിത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha