ഗാന്ധി ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍ - 1914-20 (Gandhi: Lokathe mattiya varshangal 1914-1948)

By: രാമചന്ദ്ര ഗുഹ (Ramachandra Guha)Contributor(s): Umaraj Menon, EdMaterial type: TextTextPublication details: Kottayam DC Books 2022Description: 1277 pISBN: 9789354827952Uniform titles: Gandhi: the years that changed the world 1914-1948 Subject(s): Gandhian studiesDDC classification: M954.035 Summary: ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ ജീവിതങ്ങളിലൊന്നാണ് മഹാത്മാഗാന്ധി. ബ്രിട്ടീഷ് അധികാരത്തെ വെല്ലുവിളിക്കുകയും ലോകമെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുകയും ചെയ്ത ഗാന്ധിജിയെക്കുറിച്ചുള്ള ഏറ്റവും വിപുലമായ ജീവചരിത്രങ്ങളിലൊന്നാണ് ഗാന്ധി: ലോകത്തെ മാറ്റിമറിച്ച വര്‍ഷങ്ങള്‍ 1914-1948. മഹാത്മാവിന്റെ കൊലപാതകത്തിന് മുമ്പുള്ള മൂന്ന് പതിറ്റാണ്ടുകളിലെ ഗാന്ധിയുടെ പോരാട്ടത്തെ, ജീവിതത്തെ ഈ പുസ്തകം തുറന്നു കാട്ടുന്നു. പുതിയ ഉള്‍ക്കാഴ്ചകളിലൂടെയും മുമ്പൊരിക്കലും കാണാത്ത സ്രോതസ്സുകളിലൂടെയും ഗാന്ധിയുടെ ചിന്തകളെ, ഉദ്ദേശ്യങ്ങളെ, സങ്കീര്‍ണ്ണതകളെ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പിന്തുടരുന്നു. വിവര്‍ത്തനം- ഉമാരാജ് മേനോന്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
German Collection M954.035 RAM/G (Browse shelf (Opens below)) Available 58839

ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ ജീവിതങ്ങളിലൊന്നാണ് മഹാത്മാഗാന്ധി. ബ്രിട്ടീഷ് അധികാരത്തെ വെല്ലുവിളിക്കുകയും ലോകമെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുകയും ചെയ്ത ഗാന്ധിജിയെക്കുറിച്ചുള്ള ഏറ്റവും വിപുലമായ ജീവചരിത്രങ്ങളിലൊന്നാണ് ഗാന്ധി: ലോകത്തെ മാറ്റിമറിച്ച വര്‍ഷങ്ങള്‍ 1914-1948. മഹാത്മാവിന്റെ കൊലപാതകത്തിന് മുമ്പുള്ള മൂന്ന് പതിറ്റാണ്ടുകളിലെ ഗാന്ധിയുടെ പോരാട്ടത്തെ, ജീവിതത്തെ ഈ പുസ്തകം തുറന്നു കാട്ടുന്നു. പുതിയ ഉള്‍ക്കാഴ്ചകളിലൂടെയും മുമ്പൊരിക്കലും കാണാത്ത സ്രോതസ്സുകളിലൂടെയും ഗാന്ധിയുടെ ചിന്തകളെ, ഉദ്ദേശ്യങ്ങളെ, സങ്കീര്‍ണ്ണതകളെ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പിന്തുടരുന്നു. വിവര്‍ത്തനം- ഉമാരാജ് മേനോന്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha