ഇന്ത്യയുടെ വീണ്ടെടുക്കൽ (Indiayude veendedukkal)

By: ബി രാജീവൻ (Rajeevan, B)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2022Description: 938 pISBN: 9789354825569Subject(s): Indian politics | studyDDC classification: M320.09 Summary: ഫാസിസത്തെ ഭാവശക്തികളുടെ തലത്തിൽ സൂക്ഷ്മമായി മനസ്സിലാക്കുന്ന പഠനങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ വേണ്ടത്ര ഉണ്ടായിട്ടില്ല. അത്തരം അന്വേഷണങ്ങൾക്ക് ഈ ലേഖനങ്ങൾ വഴിതുറക്കുന്നു. ലിബറൽ-ഇടതുപക്ഷ വ്യവഹാരങ്ങളുടെ മുഖ്യധാരയിൽ നിന്ന് വ്യത്യസ്തമായി കീഴാളജനതയുടെ സ്വാധികാരത്തിന് ഊന്നൽ കൊടുക്കുന്ന 'ബദൽ ജനാധിപത്യം' എന്ന സങ്കല്പമാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ രാജീവൻ മുന്നോട്ട് വയ്ക്കുന്നത്. ജൈവശക്തികളുടെ സഹജവൈവിദ്ധ്യത്തെ നിഷേധിക്കുന്ന ഏകമാനമായ ജനതാസങ്കല്പങ്ങൾക്കൊക്കെ ബദലായി ജനസഞ്ചയത്തിന്റെ ബഹുലതയെയും അന്തഃസ്ഥിതാധികാരത്തെയും ഈ പുസ്തകം ഉയർത്തിപ്പിടിക്കുന്നു. നമുക്കു ചുറ്റും ഇന്നുയരുന്ന ജന സഞ്ചയ പ്രതിരോധങ്ങളിൽ പ്രകാശിക്കുന്നത് കീഴാളജനതയുടെ ജീവി തോന്മുഖമായ സഹജശക്തിയാണ്. ആ ശക്തിയെ രാഷ്ട്രീയചിന്തയിലേക്ക് വീണ്ടെടുക്കുകയെന്ന ദൗത്യം തന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കൽ. ഈ സർഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വർത്തമാനകാലത്തിൽ നമ്മോട് സംവദിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഫാസിസത്തെ ഭാവശക്തികളുടെ തലത്തിൽ സൂക്ഷ്മമായി മനസ്സിലാക്കുന്ന പഠനങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ വേണ്ടത്ര ഉണ്ടായിട്ടില്ല. അത്തരം അന്വേഷണങ്ങൾക്ക് ഈ ലേഖനങ്ങൾ വഴിതുറക്കുന്നു. ലിബറൽ-ഇടതുപക്ഷ വ്യവഹാരങ്ങളുടെ മുഖ്യധാരയിൽ നിന്ന് വ്യത്യസ്തമായി കീഴാളജനതയുടെ സ്വാധികാരത്തിന് ഊന്നൽ കൊടുക്കുന്ന 'ബദൽ ജനാധിപത്യം' എന്ന സങ്കല്പമാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ രാജീവൻ മുന്നോട്ട് വയ്ക്കുന്നത്. ജൈവശക്തികളുടെ സഹജവൈവിദ്ധ്യത്തെ നിഷേധിക്കുന്ന ഏകമാനമായ ജനതാസങ്കല്പങ്ങൾക്കൊക്കെ ബദലായി ജനസഞ്ചയത്തിന്റെ ബഹുലതയെയും അന്തഃസ്ഥിതാധികാരത്തെയും ഈ പുസ്തകം ഉയർത്തിപ്പിടിക്കുന്നു. നമുക്കു ചുറ്റും ഇന്നുയരുന്ന ജന സഞ്ചയ പ്രതിരോധങ്ങളിൽ പ്രകാശിക്കുന്നത് കീഴാളജനതയുടെ ജീവി തോന്മുഖമായ സഹജശക്തിയാണ്. ആ ശക്തിയെ രാഷ്ട്രീയചിന്തയിലേക്ക് വീണ്ടെടുക്കുകയെന്ന ദൗത്യം തന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കൽ. ഈ സർഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വർത്തമാനകാലത്തിൽ നമ്മോട് സംവദിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha