പകർന്നാട്ടം (Pakarnnattam) 1- 2 vol

By: കോട്ടക്കൽ ശശിധരൻ (Kottakkal sasidharan)Material type: TextTextPublication details: Kozhikode (കോഴിക്കോട് ) Grass roots (ഗ്രാസ് റൂട്സ് ) 2022Description: 632 p.(Vol 1), 557 p. (v2)ISBN: 9788182675766Subject(s): autobiography | KadhakaliDDC classification: M927 Summary: കഥകളി പഠിച്ച് കേരളത്തിൽ നിന്നും പുറത്ത് പോയി മറ്റ് ഡാൻസ്, തീയറ്റർ സാങ്കേതികരീതികളും പഠിച്ച് വിശ്വപ്രസിദ്ധരായ മലയാളികൾ പലരുമുണ്ട്. ചിലർ തിരിച്ച് കേരളത്തിലേക്ക് തന്നെ മടങ്ങി വന്ന് കഥകളി തന്നെ ജീവിതോപാസന എന്ന് വിചാരിച്ച് കഥകളിയുടെ തട്ടകത്തിൽ തന്നെ ശിഷ്ടജീവിതം കഴിച്ചു കൂട്ടി. മറ്റ് പലരും കേരളത്തിനു പുറത്ത് തന്നെ അരങ്ങുകൾ കണ്ടെത്തിയും പുതിയ നാടകസങ്കേതങ്ങൾ പഠിച്ചും അവ നൂതനമായ രീതിയിൽ പ്രയോഗിച്ചും വളർന്ന് വിശ്വപ്രസിദ്ധരായി തീർന്നു. അങ്ങിനെ കേരളത്തിനു പുറത്ത് തീയറ്റർ ഉപാസനയുമായി ജീവിച്ച് പ്രസിദ്ധരായവരിൽ അവസാന കണ്ണി ആയിരിക്കും ശ്രീ കോട്ടക്കൽ ശശിധരൻ. അദ്ദേഹത്തിന്റെ ആത്മകഥ ആണ് “പകർന്നാട്ടം”.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കഥകളി പഠിച്ച് കേരളത്തിൽ നിന്നും പുറത്ത് പോയി മറ്റ് ഡാൻസ്, തീയറ്റർ സാങ്കേതികരീതികളും പഠിച്ച് വിശ്വപ്രസിദ്ധരായ മലയാളികൾ പലരുമുണ്ട്. ചിലർ തിരിച്ച് കേരളത്തിലേക്ക് തന്നെ മടങ്ങി വന്ന് കഥകളി തന്നെ ജീവിതോപാസന എന്ന് വിചാരിച്ച് കഥകളിയുടെ തട്ടകത്തിൽ തന്നെ ശിഷ്ടജീവിതം കഴിച്ചു കൂട്ടി. മറ്റ് പലരും കേരളത്തിനു പുറത്ത് തന്നെ അരങ്ങുകൾ കണ്ടെത്തിയും പുതിയ നാടകസങ്കേതങ്ങൾ പഠിച്ചും അവ നൂതനമായ രീതിയിൽ പ്രയോഗിച്ചും വളർന്ന് വിശ്വപ്രസിദ്ധരായി തീർന്നു. അങ്ങിനെ കേരളത്തിനു പുറത്ത് തീയറ്റർ ഉപാസനയുമായി ജീവിച്ച് പ്രസിദ്ധരായവരിൽ അവസാന കണ്ണി ആയിരിക്കും ശ്രീ കോട്ടക്കൽ ശശിധരൻ. അദ്ദേഹത്തിന്റെ ആത്മകഥ ആണ് “പകർന്നാട്ടം”.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha