ചുവപ്പ് പടര്‍ന്ന നൂറ്റാണ്ട് (Chuvappu padarnna noottandu)

By: പി രാജീവ് (Rajeev, P)Material type: TextTextPublication details: തിരുവനന്തപുരം (Trivandrum) ചിന്ത പബ്ലിഷേഴ്സ് (Chintha publishers) 2022Description: 88 pISBN: 9789393468895Subject(s): communism | IndiaDDC classification: M320.5320954 Summary: നൂറ്റിയിരുപതു കോടിയിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍, അതും വേഷത്തിലും ഭാഷയിലും സംസ്‌കാരത്തിലും സാമ്പത്തികാവസ്ഥയിലും അങ്ങേയറ്റം വ്യത്യസ്തരായ ജനങ്ങള്‍ അധിവസിക്കുന്ന ഒരു ദേശരാഷ്ട്രത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു വച്ച വര്‍ഗ്ഗ രാഷ്ട്രീയം വേര് പിടിച്ചത് എങ്ങനെയെന്ന് അറിയുക സുപ്രധാനമാണ്. ആ ആവേശകരമായ കഥയാണ്, അതിന്റെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതമാണ് പി രാജീവ് വളരെ ലളിതമായ രൂപത്തില്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

നൂറ്റിയിരുപതു കോടിയിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍, അതും വേഷത്തിലും ഭാഷയിലും സംസ്‌കാരത്തിലും സാമ്പത്തികാവസ്ഥയിലും അങ്ങേയറ്റം വ്യത്യസ്തരായ ജനങ്ങള്‍ അധിവസിക്കുന്ന ഒരു ദേശരാഷ്ട്രത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു വച്ച വര്‍ഗ്ഗ രാഷ്ട്രീയം വേര് പിടിച്ചത് എങ്ങനെയെന്ന് അറിയുക സുപ്രധാനമാണ്. ആ ആവേശകരമായ കഥയാണ്, അതിന്റെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതമാണ് പി രാജീവ് വളരെ ലളിതമായ രൂപത്തില്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha