മാർക്സിസത്തിന്റെ സമകാലികത (Marxisathinte samakalikatha)

By: സുനിൽ പി ഇളയിടം (Sunil P Ilayidam)Material type: TextTextPublication details: Kozhikode Eye books 2021Description: 293 pISBN: 9788195194346Subject(s): Marxism - talkDDC classification: M335.4 Summary: മാർക്സിസം എന്ന ജനകീയ ജ്ഞാനപദ്ധതിയുടേ മഹിത സൗന്ദര്യത്തിലേക്കും പ്രയോഗക്ഷമതയിലേക്കും വായനക്കാരെ ക്ഷണിക്കുകയാണ് സുനിൽ പി ഇളയിടം. സാമൂഹ്യ ജീവിതത്തിന്റെ നാനാതരം അടരുകളിൽ മാർക്സിസം പ്രവർത്തന സജ്ജമാക്കുന്നതിന്റെ അടയാളങ്ങളെ ചൂണ്ടിക്കാണിക്കുന്നു. മാർക്സിസത്തിന്റെ പരിധിക്കു പുറത്താണെന്ന് വിധിയെഴുതിയിരുന്ന സ്ത്രീവാദം , പരിസ്ഥിതി തുടങ്ങിയ സമകാലിക പ്രമേയങ്ങളെ മാർക്സിസം സംബോധന ചെയ്തത് എങ്ങനെയെല്ലാമെന്നു വിശദീകരിക്കുന്നു. ജാതി എന്ന അതിശക്ത സാന്നിധ്യത്തെ മാർക്സിസം എങ്ങനെ സമീപിച്ചു എന്ന അന്വേഷണവും ജാതിയെ അഭിമുഖീകരിക്കാൻ ഇന്ത്യൻ മാർക്സിസം എത്രത്തോളം ശക്തമാണെന്ന വിശദീകരണവും ഈ പുസ്തകത്തിൽ വായിക്കാം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മാർക്സിസം എന്ന ജനകീയ ജ്ഞാനപദ്ധതിയുടേ മഹിത സൗന്ദര്യത്തിലേക്കും പ്രയോഗക്ഷമതയിലേക്കും വായനക്കാരെ ക്ഷണിക്കുകയാണ് സുനിൽ പി ഇളയിടം. സാമൂഹ്യ ജീവിതത്തിന്റെ നാനാതരം അടരുകളിൽ മാർക്സിസം പ്രവർത്തന സജ്ജമാക്കുന്നതിന്റെ അടയാളങ്ങളെ ചൂണ്ടിക്കാണിക്കുന്നു. മാർക്സിസത്തിന്റെ പരിധിക്കു പുറത്താണെന്ന് വിധിയെഴുതിയിരുന്ന സ്ത്രീവാദം , പരിസ്ഥിതി തുടങ്ങിയ സമകാലിക പ്രമേയങ്ങളെ മാർക്സിസം സംബോധന ചെയ്തത് എങ്ങനെയെല്ലാമെന്നു വിശദീകരിക്കുന്നു. ജാതി എന്ന അതിശക്ത സാന്നിധ്യത്തെ മാർക്സിസം എങ്ങനെ സമീപിച്ചു എന്ന അന്വേഷണവും ജാതിയെ അഭിമുഖീകരിക്കാൻ ഇന്ത്യൻ മാർക്സിസം എത്രത്തോളം ശക്തമാണെന്ന വിശദീകരണവും ഈ പുസ്തകത്തിൽ വായിക്കാം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha