ചമയം (Chamayam)

By: റഷീദ്, പട്ടണം (Rasheed, Pattanam)Material type: TextTextPublication details: തിരുവനന്തപുരം (Trivandrum) ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (Bhasha Institute) 2021Description: 486 pISBN: 9789391328931Subject(s): makeupDDC classification: M646.72 Summary: രംഗകലകളിൽ അഭിനേതാവിനെ കഥാപാത്രമാക്കുന്നതിൽ ചമയത്തിന്റെ പങ്ക് വലുതാണ്.അനുഷ്‌ഠാനകലകളിലും സിനിമ നാടക കലകളിലുമെല്ലാം ചമയവിദ്യയും ചായക്കാരനും ഒഴിവാക്കാൻ പറ്റാത്തതാണ്.ചമയത്തിന്റെ ചരിത്രം,ചമയ വസ്തുക്കൾ ച്ചമയരീതികൾ,തുടങ്ങിയവ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.സിനിമ-നാടക മേഖലകളിൽ പതിറ്റാണ്ടുകൾ ചമയവിദഗ്ദനായി പ്രവർത്തിച്ച പരിചയം ചമയരീതികളെ സമഗ്രമായി അവതരിപ്പിക്കാൻ ഗ്രന്ഥകാരനെ പ്രാപ്തനാക്കുന്നതാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Stack
Stack M646.72 RAS/C (Browse shelf (Opens below)) Available 57689

രംഗകലകളിൽ അഭിനേതാവിനെ കഥാപാത്രമാക്കുന്നതിൽ ചമയത്തിന്റെ പങ്ക് വലുതാണ്.അനുഷ്‌ഠാനകലകളിലും സിനിമ നാടക കലകളിലുമെല്ലാം ചമയവിദ്യയും ചായക്കാരനും ഒഴിവാക്കാൻ പറ്റാത്തതാണ്.ചമയത്തിന്റെ ചരിത്രം,ചമയ വസ്തുക്കൾ ച്ചമയരീതികൾ,തുടങ്ങിയവ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.സിനിമ-നാടക മേഖലകളിൽ പതിറ്റാണ്ടുകൾ ചമയവിദഗ്ദനായി പ്രവർത്തിച്ച പരിചയം ചമയരീതികളെ സമഗ്രമായി അവതരിപ്പിക്കാൻ ഗ്രന്ഥകാരനെ പ്രാപ്തനാക്കുന്നതാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha