എഴുത്തച്ഛനും കാലവും (Ezhuthachanum Kalavum)

By: ചേലനാട് അച്യുതമേനോന്‍ (Achuthamenon, Chelanat)Material type: TextTextPublication details: തിരുവനന്തപുരം (Trivandrum) ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (Kerala bhasha Institute) 2014Edition: 2Description: 177 pISBN: 9788176385923Subject(s): Malayalam literature | EzhuthachanDDC classification: M894.81209 Summary: വളരെക്കാലം കാത്തിരുന്നതിനുശേഷം കേരളത്തിന് ലഭിച്ച ഋഷിതുല്യനായ കവിയാണ് എഴുത്തച്ഛൻ. പുതിയൊരു കാവ്യഭാഷയുടെ സ്രഷ്ടാവും നവോത്ഥാനത്തിന്റെ ശക്തനായ വക്താവുമായിരുന്നു അദ്ദേഹം. എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലവും സാമൂഹിക - സാംസ്കാരിക പരിതോവസ്ഥകളും മലയാള സാഹിത്യത്തിലും ഭാഷയിലും നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു. ഡോ ചേലനാട്ട് അച്യുതമേനോൻ ഈ ഗ്രന്ഥത്തിൽ എഴുത്തച്ഛനുമുമ്പുള്ള മലയാളസാഹിത്യത്തെക്കുറിച്ചും കവിയുടെ കാലയളവിലെ സാഹിത്യത്തിന്റെയും ഭാഷയുടെയും വളർച്ചയെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

വളരെക്കാലം കാത്തിരുന്നതിനുശേഷം കേരളത്തിന് ലഭിച്ച ഋഷിതുല്യനായ കവിയാണ് എഴുത്തച്ഛൻ. പുതിയൊരു കാവ്യഭാഷയുടെ സ്രഷ്ടാവും നവോത്ഥാനത്തിന്റെ ശക്തനായ വക്താവുമായിരുന്നു അദ്ദേഹം. എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലവും സാമൂഹിക - സാംസ്കാരിക പരിതോവസ്ഥകളും മലയാള സാഹിത്യത്തിലും ഭാഷയിലും നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു.
ഡോ ചേലനാട്ട് അച്യുതമേനോൻ ഈ ഗ്രന്ഥത്തിൽ എഴുത്തച്ഛനുമുമ്പുള്ള മലയാളസാഹിത്യത്തെക്കുറിച്ചും കവിയുടെ കാലയളവിലെ സാഹിത്യത്തിന്റെയും ഭാഷയുടെയും വളർച്ചയെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha