കിഴവനും കടലും ( Kizhavanum kadalum)

By: ഏണസ്റ്റ് ഹെമിങ് വേ (Heming Way, Ernest)Contributor(s): Mini Menon (Tr.)Material type: TextTextPublication details: Trivandrum Chintha publishers 2022Description: 96 pISBN: 9789393468635Uniform titles: The old man and the sea Subject(s): American NovelDDC classification: M813.52 Summary: ''മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല. ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും. എന്നാല്‍ അവനെ തോല്പിക്കാനാവില്ല.'' ഏണസ്റ്റ് ഹെമിങ് വേ എന്ന മഹാനായ എഴുത്തുകാരന്റെ വാക്കുകളാണിത്. ലോകം നെഞ്ചേറ്റിയ വാക്കുകള്‍. ഏതു പ്രതിസന്ധിയിലും നിവര്‍ന്നുനില്ക്കാനും പോരാടാനും പ്രേരിപ്പിക്കുന്ന വാക്കുകള്‍. കിഴവനും കടലും എന്ന വിഖ്യാത നോവലിലെ പ്രധാന കഥാപാത്രമായ സാന്തിയാഗോ എന്ന വൃദ്ധന്റെ വാക്കുകള്‍. കിഴവനും കടലും ഹെമിങ് വേയുടെ അവസാന ഫിക്ഷനുകളിലൊന്നാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

American novel translated to malayalam

''മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല. ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും. എന്നാല്‍ അവനെ തോല്പിക്കാനാവില്ല.'' ഏണസ്റ്റ് ഹെമിങ് വേ എന്ന മഹാനായ എഴുത്തുകാരന്റെ വാക്കുകളാണിത്. ലോകം നെഞ്ചേറ്റിയ വാക്കുകള്‍. ഏതു പ്രതിസന്ധിയിലും നിവര്‍ന്നുനില്ക്കാനും പോരാടാനും പ്രേരിപ്പിക്കുന്ന വാക്കുകള്‍. കിഴവനും കടലും എന്ന വിഖ്യാത നോവലിലെ പ്രധാന കഥാപാത്രമായ സാന്തിയാഗോ എന്ന വൃദ്ധന്റെ വാക്കുകള്‍. കിഴവനും കടലും ഹെമിങ് വേയുടെ അവസാന ഫിക്ഷനുകളിലൊന്നാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha