ഒരു ദേശീ ഡ്രൈവ് (Oru desi drive)
Material type: TextPublication details: Kozhikode Olive publication 2022Description: 312 pISBN: 9789393016218Subject(s): travel - IndiaDDC classification: M915.04 Summary: 51 ദിവസം. 28 സംസ്ഥാനങ്ങൾ. 17,000 കിലോമീറ്റർ. ട്രാവൽ ബ്ളോഗറും ആയുർവേദ പ്രാക്ടീഷണറുമായ ഡോ. മിത്ര സതീഷിന്റെ സഫലമായ സ്വപ്നയാത്ര. പതിനൊന്നു വയസുള്ള മകനോടൊപ്പം കാറിൽ ഇന്ത്യ ചുറ്റി കണ്ടു വന്ന അമ്മ. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആ യാത്രാനുഭവങ്ങൾ വായനക്കാരിലേക്കെത്താൻ പോകുന്നു. ഇങ്ങനെയൊരു യാത്രാനുഭവം മലയാള യാത്രവിവരണ സാഹിത്യത്തിൽ ആദ്യമായിരിക്കും. മിത്രയുടെ യാത്രയ്ക്കൊപ്പം കൂടുമല്ലോItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M915.04 MIT/O (Browse shelf (Opens below)) | Available | 57772 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
51 ദിവസം.
28 സംസ്ഥാനങ്ങൾ.
17,000 കിലോമീറ്റർ.
ട്രാവൽ ബ്ളോഗറും ആയുർവേദ പ്രാക്ടീഷണറുമായ ഡോ. മിത്ര സതീഷിന്റെ സഫലമായ സ്വപ്നയാത്ര.
പതിനൊന്നു വയസുള്ള മകനോടൊപ്പം കാറിൽ ഇന്ത്യ ചുറ്റി കണ്ടു വന്ന അമ്മ.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആ യാത്രാനുഭവങ്ങൾ വായനക്കാരിലേക്കെത്താൻ പോകുന്നു. ഇങ്ങനെയൊരു യാത്രാനുഭവം മലയാള യാത്രവിവരണ സാഹിത്യത്തിൽ ആദ്യമായിരിക്കും.
മിത്രയുടെ യാത്രയ്ക്കൊപ്പം കൂടുമല്ലോ
There are no comments on this title.