ഹല്ലാ ബോൽ: സഫ്ദർ ഹാഷ്മിയുടെ മരണവും ജീവിതവും (Halla bol: Safdar Hashmiyude maranavum jeevithavum)
Material type: TextPublication details: Trivandrum ( തിരുവനന്തപുരം ) ചിന്ത പബ്ലിഷേഴ്സ് ( Chintha publishers) 2022Description: 255 pISBN: 9789393468192Subject(s): Hashmi, Safdar, 1954-1989DDC classification: M792.028092 Summary: ”അത്യാകര്‍ഷകം, ഉജ്ജ്വലം, ആധികാരികം… പ്രശ്നത്തിന്റെ സ്വകാര്യ ആഖ്യാനത്തില്‍ നിന്നും അതിനെ ചൂഴ്ന്നുനില്ക്കുന്ന പശ്ചാത്തലത്തിലേക്ക് സുധന്‍വ അനായാസം നീങ്ങുന്നു… കരുത്തും സൗമ്യതയും പ്രഭാവവും ഇഴുകിച്ചേര്‍ന്ന സഫ്ദര്‍ ഇതിലൂടെ ഉദിച്ചുയരുന്നു.” ഫൈസല്‍ അല്‍കാശി, ഇന്ത്യന്‍ എക്സ്പ്രസ് ”പരമ്പരാഗതാവിഷ്കാരങ്ങളുടെ നിരാകരണമാണ് ഹല്ലാ ബോല്‍… ഇത് ഒരേസമയം സ്വകാര്യമായ ഓര്‍മ്മക്കുറിപ്പാണ്, നാടകവേദിയുടെ ചരിത്രമാണ്, കമ്യൂണിസ്റ്റ് സംഘാടനത്തെ സംബന്ധിച്ച പ്രമേയവുമാണ്… മുഖ്യകഥാപാത്രത്തിന്റെ അന്ത്യം സംഭവിക്കുമെന്ന് നമുക്കറിയാം, അയാളെ നായകനായി മാറുന്നതെങ്ങനെയെന്ന് ഇതില്‍ നാം കണ്ടെത്തുന്നു… 1970 കളിലും 1980 കളിലും ഡല്‍ഹിയെ പിടിച്ചുകുലുക്കിയ യുഗചേതനയെ ഹല്ലാ ബോല്‍ ആവിഷ്കരിക്കുന്നു. സഫ്ദറിന്റെ ഇതിഹാസമാനമുള്ള ചിരി നമുക്കീ താളുകളില്‍ കാണാം…”Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M792.028092 SUD/H (Browse shelf (Opens below)) | Available | 57857 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M791.4375 VIJ/V വെള്ളിത്തിരയിലെ പ്രക്ഷോഭങ്ങൾ (Vellithirayile prakshobhangal) / | M792 AJI/K കലാകേരളം (Kalakeralam) / | M792 RAJ/R രംഗപാഠം (Rangapadhom) / | M792.028092 SUD/H ഹല്ലാ ബോൽ: സഫ്ദർ ഹാഷ്മിയുടെ മരണവും ജീവിതവും (Halla bol: Safdar Hashmiyude maranavum jeevithavum) | M792.095 483 KRI/K കൃഷ്ണനാട്ടം (Krishnanattam) / | M792.095483 APP/K കഥകളിയിലെ മനോധർമങ്ങൾ (Kathakaliyile manodharmangal) / | M792.095483 PAD/A ആട്ടക്കഥാസാരം (Attakathasaaram) / |
”അത്യാകര്‍ഷകം, ഉജ്ജ്വലം, ആധികാരികം… പ്രശ്നത്തിന്റെ സ്വകാര്യ ആഖ്യാനത്തില്‍ നിന്നും അതിനെ ചൂഴ്ന്നുനില്ക്കുന്ന പശ്ചാത്തലത്തിലേക്ക് സുധന്‍വ അനായാസം നീങ്ങുന്നു… കരുത്തും സൗമ്യതയും പ്രഭാവവും ഇഴുകിച്ചേര്‍ന്ന സഫ്ദര്‍ ഇതിലൂടെ ഉദിച്ചുയരുന്നു.”
ഫൈസല്‍ അല്‍കാശി, ഇന്ത്യന്‍ എക്സ്പ്രസ്
”പരമ്പരാഗതാവിഷ്കാരങ്ങളുടെ നിരാകരണമാണ് ഹല്ലാ ബോല്‍… ഇത് ഒരേസമയം സ്വകാര്യമായ ഓര്‍മ്മക്കുറിപ്പാണ്, നാടകവേദിയുടെ ചരിത്രമാണ്, കമ്യൂണിസ്റ്റ് സംഘാടനത്തെ സംബന്ധിച്ച പ്രമേയവുമാണ്… മുഖ്യകഥാപാത്രത്തിന്റെ അന്ത്യം സംഭവിക്കുമെന്ന് നമുക്കറിയാം, അയാളെ നായകനായി മാറുന്നതെങ്ങനെയെന്ന് ഇതില്‍ നാം കണ്ടെത്തുന്നു… 1970 കളിലും 1980 കളിലും ഡല്‍ഹിയെ പിടിച്ചുകുലുക്കിയ യുഗചേതനയെ ഹല്ലാ ബോല്‍ ആവിഷ്കരിക്കുന്നു. സഫ്ദറിന്റെ ഇതിഹാസമാനമുള്ള ചിരി നമുക്കീ താളുകളില്‍ കാണാം…”
There are no comments on this title.