ജംഗിൾ ബുക്ക്സ് (Jungle books)

By: റുഡ്യാർഡ് കിപ്ലിംഗ് (Kliping, Rudyard)Material type: TextTextPublication details: തിരുവനന്തപുരം ചിന്ത പബ്ലിഷേഴ്സ് 2022Description: 304 pISBN: 9789394753259Subject(s): India | Mowgli (Fictitious character) | jungle animals | Feral children | Adventure stories, English | Children's stories, EnglishDDC classification: 823.8 Summary: റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ വിഖ്യാത കൃതിയായ ജംഗിള്‍ ബുക്കിന്റെ മലയാള പരിഭാഷ. 1894 ല്‍ ആദ്യമായി പ്രസിദ്ധീകൃതമായ ഈ കൃതിയുടെ നിരവധി ആഖ്യാനങ്ങള്‍, അച്ചടി മാധ്യമത്തിലും ദൃശ്യ മാധ്യമത്തിലും, ലോകത്തെ ഏതാണ്ടെല്ലാ ഭാഷകളിലും ഇന്ന് ലഭ്യമാണ്. കാട്ടിലെ മൃഗങ്ങള്‍ക്കൊപ്പം വളര്‍ന്ന മൗഗ്ലിയെന്ന കുട്ടിയിലൂടെ ആവിഷ്‌കൃതമാകുന്ന വനജീവിതത്തിലെ സൗഹൃദവും സംഘര്‍ഷവും നിറഞ്ഞ അവിസ്മരണീയ കഥയാണ് ജംഗിള്‍ ബുക്ക്. കഥാകൃത്തും നോവലിസ്റ്റുമായ കെ ആര്‍ മല്ലികയുടെ ഹൃദ്യമായ പരിഭാഷ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack 823.8 KLI/J (Browse shelf (Opens below)) Available 57851

റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ വിഖ്യാത കൃതിയായ ജംഗിള്‍ ബുക്കിന്റെ മലയാള പരിഭാഷ. 1894 ല്‍ ആദ്യമായി പ്രസിദ്ധീകൃതമായ ഈ കൃതിയുടെ നിരവധി ആഖ്യാനങ്ങള്‍, അച്ചടി മാധ്യമത്തിലും ദൃശ്യ മാധ്യമത്തിലും, ലോകത്തെ ഏതാണ്ടെല്ലാ ഭാഷകളിലും ഇന്ന് ലഭ്യമാണ്. കാട്ടിലെ മൃഗങ്ങള്‍ക്കൊപ്പം വളര്‍ന്ന മൗഗ്ലിയെന്ന കുട്ടിയിലൂടെ ആവിഷ്‌കൃതമാകുന്ന വനജീവിതത്തിലെ സൗഹൃദവും സംഘര്‍ഷവും നിറഞ്ഞ അവിസ്മരണീയ കഥയാണ് ജംഗിള്‍ ബുക്ക്. കഥാകൃത്തും നോവലിസ്റ്റുമായ കെ ആര്‍ മല്ലികയുടെ ഹൃദ്യമായ പരിഭാഷ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha