നിൽക്കൂ ശ്രദ്ധിക്കൂ: സ്ത്രീകളുടെ നിയമ പോരാട്ടങ്ങളുടെ കഥകൾ (Nilkoo sradhikkoo: sthreekalude niyama poratta kadhakal)
Material type:
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Stack | Stack | 346.54013082 CHA/N (Browse shelf (Opens below)) | Available | 57856 |
ഇവിടെ സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു തന്റെ മുന്നിലെത്തിയ കേസുകളാണ് ജസ്റ്റിസ് ചന്ദ്രു രേഖപ്പെടുത്തുന്നത്. തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ, നിയമവഴികളിലൂടെ പോരാടി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ള സ്ത്രീകളുടെ ഈ കഥകള്‍ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ശക്തിപകരുന്നു. അതോടൊപ്പം തന്നെ ഈ പോരാട്ടങ്ങള്‍ നീതിയുടെ നിര്‍വ്വചനത്തെ തന്നെ വിശാലവും സമ്പുഷ്ടവുമാക്കി തീര്‍ക്കുന്നു.
There are no comments on this title.