പതിനായിരത്തി ഇരുപത്തെട്ടു നാടകരാവുകൾ (Pathinayirathi irupathettu nadakaravukal)
Material type:
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Stack | Stack | M927 SAN/P (Browse shelf (Opens below)) | Available | 57758 |
വിജയകുമാരി ഒ മാധവന്റെ ജീവചരിത്രം. മലയാള നാടക പ്രസ്ഥാനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച അഭിനേത്രി. പതിനായിരത്തി ഇരുപത്തെട്ടു വേദികളിൽ നിറഞ്ഞുനിന്ന അഭിനേത്രി. സ്ത്രീകളെ നാടകത്തിൽ നിന്നും സിനിമയിൽ നിന്നും മാറ്റിനിർത്തിയിരുന്ന കാലഘട്ടത്തിലാണ് വെറും പതിമൂന്നാമത്തെ വയസ്സിൽ വിജയകുമാരിയുടെ കടന്നുവരവ്.
There are no comments on this title.