ചിറുമ്പക്കാവിലെ കളംപാട്ടുകൾ (chirumbakkavile kalampattukal)

By: വസന്തകുമാരി, പി (Vasanthakumari, P)Material type: TextTextPublication details: Kannur Folklore academy 2019Description: 264 pDDC classification: 398.2 Summary: മുഖ്യധാരാ ചാരിത്രത്തിലോ സാംസ്‌കാരിക ഭൂപടത്തിലോ പ്രവേശിക്കപ്പെടാത്ത മനുഷ്യരുടെ, തലമുറകളായി പിന്തുടരുന്ന ജീവിതത്തെ അടയാളപ്പെടുത്തുന്നവയാണ് കേരളത്തിലെ ഫോൾക്‌ലോർ ജനുസുകളിൽ ഏറെയും. പാട്ടുകേട്ടുകയും പാടുകയും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുകയും ചെയ്യുന്ന ഒരു പരമ്പരാഗത സമൂഹത്തെ കുറിച്ചു അറിയാനും പഠിക്കാനും പ്രയോജനപ്പെടുന്ന ഗ്രന്ഥം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മുഖ്യധാരാ ചാരിത്രത്തിലോ സാംസ്‌കാരിക ഭൂപടത്തിലോ പ്രവേശിക്കപ്പെടാത്ത മനുഷ്യരുടെ, തലമുറകളായി പിന്തുടരുന്ന ജീവിതത്തെ അടയാളപ്പെടുത്തുന്നവയാണ് കേരളത്തിലെ ഫോൾക്‌ലോർ ജനുസുകളിൽ ഏറെയും. പാട്ടുകേട്ടുകയും പാടുകയും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുകയും ചെയ്യുന്ന ഒരു പരമ്പരാഗത സമൂഹത്തെ കുറിച്ചു അറിയാനും പഠിക്കാനും പ്രയോജനപ്പെടുന്ന ഗ്രന്ഥം.

There are no comments on this title.

to post a comment.

Powered by Koha