ജയിൽ കുറിപ്പുകൾ (Jail kurippukal)

By: ഗ്രാംഷി,അന്റോണിയോ (Gramsci,Antonio)Contributor(s): Baby, P. J. -- translator | Anil, K. MMaterial type: TextTextPublication details: കാലിക്കറ്റ്: (Calicut), പ്രോഗ്രസ് പബ്ലിക്കേഷന്‍, (Progress,) 2017Description: 771 pISBN: 9789384638566Subject(s): prison notesDDC classification: M335.4340945 Summary: ഇറ്റാലിയൻ മാർക്സിസ്റ്റ് അന്റോണിയോ ഗ്രാംഷി ബെനെഡിറ്റൊ മുസോളിനിയുടെ ഫാഷിസ്റ്റ് ഭരണകാലത്ത് ജയിലിൽ വച്ച് എഴുതിയ കുറിപ്പുകളാണു പ്രിസൺ നോട്ബുക്സ്.[1] 1929 - 1935 കാലത്താണു ഗ്രാംഷി മൂവായിരത്തോളം പേജുകൾ വരുന്ന മുപ്പതോളം നോട്ടുബുക്കുകൾ എഴുതുന്നത്. 1930-കളിൽ ജയിലിൽ നിന്നും പുറത്തു കടത്തിയ ജയിൽ കുറിപ്പുകൾ 1950-കളിൽ മാത്രമാണു പ്രസിദ്ധീകൃതമാവുന്നത്.[2] ചിട്ടയായി എഴുതപ്പെട്ടതല്ലെങ്കിലും രാഷട്ര മീമാംസയിൽ മൗലികമായ സംഭാവനയായി ജയിൽ കുറിപ്പുകൾ പരിഗണിക്കപ്പെടുന്നു. 1970കളിൽ ഇംഗ്ലീഷിലേക്ക് തർജമ്മ ചെയ്യപ്പെട്ടു. ജ്യൊർജ് സോരെൽ, ബെനെഡിറ്റൊ ക്രോചെ, നിക്കോളോ മാക്യവെല്ലി, ഹെഗെൽ, കാൾ മാർക്സ് തുടങ്ങിയ ചിന്തകരിൽ നിന്നും പ്രചോദനമുൾക്കൊള്ളുന്ന ഗ്രാംഷി ഇറ്റാലിയൻ ചരിത്രത്തെയും ദേശീയതയെയും, ഫാഷിസം, ഫ്രെഞ്ച് വിപ്ലവം, പൗര സമൂഹം, മതം, ജനകീയ സംസ്കാരം തുടങ്ങി വിവിധങ്ങളായ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നു. മാർക്സിസ്റ്റ് ചിന്താധാരയിലെ പല ആശയങ്ങളും ഗ്രാംഷിയോടു കടപ്പെട്ടിരിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M335.4340945 GRA/J (Browse shelf (Opens below)) Available 56958

ഇറ്റാലിയൻ മാർക്സിസ്റ്റ് അന്റോണിയോ ഗ്രാംഷി ബെനെഡിറ്റൊ മുസോളിനിയുടെ ഫാഷിസ്റ്റ് ഭരണകാലത്ത് ജയിലിൽ വച്ച് എഴുതിയ കുറിപ്പുകളാണു പ്രിസൺ നോട്ബുക്സ്.[1] 1929 - 1935 കാലത്താണു ഗ്രാംഷി മൂവായിരത്തോളം പേജുകൾ വരുന്ന മുപ്പതോളം നോട്ടുബുക്കുകൾ എഴുതുന്നത്. 1930-കളിൽ ജയിലിൽ നിന്നും പുറത്തു കടത്തിയ ജയിൽ കുറിപ്പുകൾ 1950-കളിൽ മാത്രമാണു പ്രസിദ്ധീകൃതമാവുന്നത്.[2] ചിട്ടയായി എഴുതപ്പെട്ടതല്ലെങ്കിലും രാഷട്ര മീമാംസയിൽ മൗലികമായ സംഭാവനയായി ജയിൽ കുറിപ്പുകൾ പരിഗണിക്കപ്പെടുന്നു. 1970കളിൽ ഇംഗ്ലീഷിലേക്ക് തർജമ്മ ചെയ്യപ്പെട്ടു. ജ്യൊർജ് സോരെൽ, ബെനെഡിറ്റൊ ക്രോചെ, നിക്കോളോ മാക്യവെല്ലി, ഹെഗെൽ, കാൾ മാർക്സ് തുടങ്ങിയ ചിന്തകരിൽ നിന്നും പ്രചോദനമുൾക്കൊള്ളുന്ന ഗ്രാംഷി ഇറ്റാലിയൻ ചരിത്രത്തെയും ദേശീയതയെയും, ഫാഷിസം, ഫ്രെഞ്ച് വിപ്ലവം, പൗര സമൂഹം, മതം, ജനകീയ സംസ്കാരം തുടങ്ങി വിവിധങ്ങളായ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നു. മാർക്സിസ്റ്റ് ചിന്താധാരയിലെ പല ആശയങ്ങളും ഗ്രാംഷിയോടു കടപ്പെട്ടിരിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha