മർദ്ദിതരുടെ ബോധനശാസ്ത്രം (Marditharude bodhanashasthram)

By: ഫ്രയർ,പൗലോ (Freire,Paulo)Contributor(s): രാജു അഞ്ചേരി (Raju Anchery),TrMaterial type: TextTextPublication details: കോഴിക്കോട് (Kozhikkode) പുസ്തക പ്രസാധക സംഘം (Pusthaka Prasadhaka Samgham) 2021Description: 171+5pISBN: 9788195020256Uniform titles: Pedagogy of the oppressed Subject(s): Education--Philosophy | Critical pedagogy | Popular education--Philosophy DDC classification: M370.115 Summary: ബ്രസീലിയൻ വിദ്യാഭ്യാസ പണ്ഡിതനായിരുന്ന പൗലോ ഫ്രെയർ എഴുതിയ കൃതിയാണ് മർദ്ദിതരുടെ ബോധനശാസ്ത്രം എന്നർഥം വരുന്ന Pedagogy of the Oppressed (Portuguese: Pedagogia do Oprimido), അധ്യാപിക/അധ്യാപകൻ, വിദ്യാർഥി,സമൂഹം എന്നീ ബന്ധങ്ങളെ പുതിയ തലത്തിൽ നിർവചിക്കുകയാണ് ഇദ്ദേഹം ഈ കൃതിയിലൂടെ ചെയ്യുന്നത്.1968-ൽ പോർച്ചുഗീസ് ഭാഷയിലാണ് ഇതാദ്യം പ്രസിദ്ധീകരിച്ചത്. മൈറ റമോസ് ആണ് 1970-ൽ ഈ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.[1] വിമർശനാത്മക ബോധനശാസ്ത്രത്തിന്റെ അടിസ്ഥാന കൃതിയായി ഈ കൃതിയെ പരിഗണിച്ചുവരുന്നു. അടിച്ചമർത്തപ്പെട്ടവർക്കാണ് ഫ്രെയർ ഈ കൃതി സമർപ്പിക്കുന്നത്. ബ്രസീലിലെ പ്രായമായ ജനങ്ങളെ എഴുതാനും വായിക്കാനും ശ്രമിച്ച അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കൃതി എഴുതപ്പെടുന്നത്.സാമ്രാജ്യത്വ രാജ്യക്കാരും കോളനികളിലെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെ വിശദമായ മാർക്സിയൻ ക്ലാസ് അവലോകനത്തിലൂടെയാണ് വീക്ഷിക്കുന്നത്. പരമ്പരാഗതമായി തുടർന്ന് പോന്നിരുന്ന വിദ്യാഭ്യാസത്തെ " വിദ്യാഭ്യാസത്തിന്റെ ബാങ്കിംഗ് മോഡൽ" എന്നാണ് ഇദ്ദേഹം ഈ കൃതിയിൽ വിശേഷിപ്പിക്കുന്നത്. പഠിതാവായ കുട്ടിയെ അറിവുകളെ നിക്ഷേപിക്കുവാനുള്ള വെറും ഒഴിഞ്ഞ പാത്രമായിട്ടാണ് പരിഗണിക്കുന്നത് എന്നാണ് ഫ്രെയർ നടത്തുന്ന വിമർശനം. പഠിതാക്കളെ അറിവിന്റെ സഹ-നിർമ്മാതാക്കളായി (co-creator of knowledge) പരിഗണിക്കണമെന്നാണ് ഫ്രെയർ വാദിക്കുന്നത്. ലോക വ്യാപകമായി ഈ കൃതിയുടെ 750,000 കോപ്പികളാണ് വിറ്റഴിഞ്ഞത്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M370.115 FRE/M (Browse shelf (Opens below)) Available 55781

ബ്രസീലിയൻ വിദ്യാഭ്യാസ പണ്ഡിതനായിരുന്ന പൗലോ ഫ്രെയർ എഴുതിയ കൃതിയാണ് മർദ്ദിതരുടെ ബോധനശാസ്ത്രം എന്നർഥം വരുന്ന Pedagogy of the Oppressed (Portuguese: Pedagogia do Oprimido), അധ്യാപിക/അധ്യാപകൻ, വിദ്യാർഥി,സമൂഹം എന്നീ ബന്ധങ്ങളെ പുതിയ തലത്തിൽ നിർവചിക്കുകയാണ് ഇദ്ദേഹം ഈ കൃതിയിലൂടെ ചെയ്യുന്നത്.1968-ൽ പോർച്ചുഗീസ് ഭാഷയിലാണ് ഇതാദ്യം പ്രസിദ്ധീകരിച്ചത്. മൈറ റമോസ് ആണ് 1970-ൽ ഈ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.[1] വിമർശനാത്മക ബോധനശാസ്ത്രത്തിന്റെ അടിസ്ഥാന കൃതിയായി ഈ കൃതിയെ പരിഗണിച്ചുവരുന്നു.

അടിച്ചമർത്തപ്പെട്ടവർക്കാണ് ഫ്രെയർ ഈ കൃതി സമർപ്പിക്കുന്നത്. ബ്രസീലിലെ പ്രായമായ ജനങ്ങളെ എഴുതാനും വായിക്കാനും ശ്രമിച്ച അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കൃതി എഴുതപ്പെടുന്നത്.സാമ്രാജ്യത്വ രാജ്യക്കാരും കോളനികളിലെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെ വിശദമായ മാർക്സിയൻ ക്ലാസ് അവലോകനത്തിലൂടെയാണ് വീക്ഷിക്കുന്നത്.

പരമ്പരാഗതമായി തുടർന്ന് പോന്നിരുന്ന വിദ്യാഭ്യാസത്തെ " വിദ്യാഭ്യാസത്തിന്റെ ബാങ്കിംഗ് മോഡൽ" എന്നാണ് ഇദ്ദേഹം ഈ കൃതിയിൽ വിശേഷിപ്പിക്കുന്നത്. പഠിതാവായ കുട്ടിയെ അറിവുകളെ നിക്ഷേപിക്കുവാനുള്ള വെറും ഒഴിഞ്ഞ പാത്രമായിട്ടാണ് പരിഗണിക്കുന്നത് എന്നാണ് ഫ്രെയർ നടത്തുന്ന വിമർശനം. പഠിതാക്കളെ അറിവിന്റെ സഹ-നിർമ്മാതാക്കളായി (co-creator of knowledge) പരിഗണിക്കണമെന്നാണ് ഫ്രെയർ വാദിക്കുന്നത്.

ലോക വ്യാപകമായി ഈ കൃതിയുടെ 750,000 കോപ്പികളാണ് വിറ്റഴിഞ്ഞത്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha