മിഠായിത്തെരുവ്;ഓർമകളുടെ കോഴിക്കോടൻ ആൽബം (Midayitheruv;Ormakalude kozhikkodan album)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M928.94812 SUD/M (Browse shelf (Opens below)) | Available | 56683 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
No cover image available No cover image available |
![]() |
![]() |
||
M928.94812 SUB/M മധ്യേയിങ്ങനെ (Madhyeyingane) | M928.94812 SUB/N നഗ്നശരീരം (Nagnasareeram) | M928.94812 SUD/E എഴുതിയ കാലം (Ezhuthiya Kaalam) | M928.94812 SUD/M മിഠായിത്തെരുവ്;ഓർമകളുടെ കോഴിക്കോടൻ ആൽബം (Midayitheruv;Ormakalude kozhikkodan album) | M928.94812 SUK/A അഴീക്കോടിന്റെ ആത്മകഥ (Azheekkodinte athmakatha) | M928.94812 SUK/A അഴികോടിന്റെ ആത്മകഥ സമ്പൂർണം (Azheekodinte Athmakatha Sampoornam) | M928.94812 SUK/A അഴീക്കോടിന്റെ ആത്മകഥ : സമ്പൂർണം (Azheekodinte athmakatha) |
ഓർമ്മകളുടെ പുസ്തകം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും രുചിയുടെയും ഓർമ്മകൾ നിറയുന്ന പുസ്തകം. ഓർമ്മകളുടെ ഈ കോഴിക്കോടൻ ആൽബത്തിൽ ബഷീറും തിക്കോടിയനും എം ടിയും അഴീക്കോടുമെല്ലാം കടന്നുവരുന്നു. നെല്ലിക്കോടൻ മുതൽ മാമുക്കോയവരെയുള്ള ചലച്ചിത്രനടന്മാർ, ജയചന്ദ്രന്റെ സംഗീതം, ശ്രീകുമാരൻ തമ്പിയുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഗാനലോകം, പഴയ കോഴിക്കോടൻ ചങ്ങാത്തങ്ങൾ, മധുശാലകൾ അങ്ങനെ വൈവിധ്യസമ്പന്നമായ ഒരു ഓർമ്മപ്പുസ്തകം. ബഷീറിന്റെ പ്രാർത്ഥനയും തിക്കോടിയന്റെ ചിരിയും അഴീക്കോടിന്റെ പ്രണയവും കോഴിക്കോടൻ നാട്ടുരുചികളും ചങ്ങാത്തങ്ങളും ഓർത്തെടുക്കുകയാണ് കഥാകാരൻ.
There are no comments on this title.