എന്റെ ഒ.എൻ.വി ;അറിവുകൾ അനുഭവങ്ങൾ ഓർമ്മപ്പെടുത്തലുകൾ (Ente O.N.V;Arivukal anubhavangal ormappeduthalukal )

By: മുരളി,പിരപ്പൻകോട് (Murali,Pirappancode)Contributor(s): സരിതകുമാരി,കെ.ആർ (Sarithakumari,K.R) ,edMaterial type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram): കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute), 2021Description: 475pISBN: 9789390520879Subject(s): ONV kurupp-Malayalam poet-memoirs | Biography | O. N. V. yude rashtreeya samskaarika jeevacharithrm | Malayalm author-Writer -LifeDDC classification: M928.94812 Summary: കമ്മിസാറന്മാരുടെ തിരസ്‌കാരം; സി.പി.എമ്മിലെ ’ക്രൂശിത’ കഥകള്‍ പിരപ്പന്‍കോട് തുറന്നു പറയുന്നു കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ സംഘാടകസമിതി ചെയര്‍മാനായി ഒ.എന്‍.വി.യെ നിശ്ചയിച്ചിരുന്നു. അന്ന് താനായിരുന്നു ജില്ലാ സെക്രട്ടറി.തന്റെ അരാഷ്ട്രീയതകൊണ്ടാണ് ഒ.എന്‍.വി.യെ സംഘാടകസമിതി ചെയര്‍മാനാക്കിയതെന്ന് വിമര്‍ശനമുന്നയിച്ചവരാണ് ഇന്ന് ഒ.എന്‍.വി.യെ സംഘാടകസമിതി ചെയര്‍മാനാക്കാന്‍ ഓടി നടക്കുന്നതെന്നോര്‍ത്ത് ഉള്ളാലെ ചിരിച്ചു- പുസ്തകത്തിലെ പിരപ്പന്‍കോടിന്റെ കുറിപ്പുകള്‍ ഇങ്ങനെ പോകുന്നു. പിരപ്പന്‍കോട് മുരളി രചിച്ച് എന്റെ ഒ.എന്‍.വി: അറിവുകള്‍, അനുഭവങ്ങള്‍, ഓര്‍മപ്പെടുത്തലുകള്‍ എന്ന പുസ്‌തകം മുന്‍മന്ത്രി എം.എ. ബേബി പ്രകാശനം ചെയ്തു. ഒ.എന്‍.വിയുടെ മകന്‍ രാജീവ്‌ ഒ.എന്‍.വി പുസ്തകം ഏറ്റുവാങ്ങി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M928.94812 MUR/E (Browse shelf (Opens below)) Available 56610

കമ്മിസാറന്മാരുടെ തിരസ്‌കാരം; സി.പി.എമ്മിലെ ’ക്രൂശിത’ കഥകള്‍ പിരപ്പന്‍കോട് തുറന്നു പറയുന്നു
കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ സംഘാടകസമിതി ചെയര്‍മാനായി ഒ.എന്‍.വി.യെ നിശ്ചയിച്ചിരുന്നു. അന്ന് താനായിരുന്നു ജില്ലാ സെക്രട്ടറി.തന്റെ അരാഷ്ട്രീയതകൊണ്ടാണ് ഒ.എന്‍.വി.യെ സംഘാടകസമിതി ചെയര്‍മാനാക്കിയതെന്ന് വിമര്‍ശനമുന്നയിച്ചവരാണ് ഇന്ന് ഒ.എന്‍.വി.യെ സംഘാടകസമിതി ചെയര്‍മാനാക്കാന്‍ ഓടി നടക്കുന്നതെന്നോര്‍ത്ത് ഉള്ളാലെ ചിരിച്ചു- പുസ്തകത്തിലെ പിരപ്പന്‍കോടിന്റെ കുറിപ്പുകള്‍ ഇങ്ങനെ പോകുന്നു.
പിരപ്പന്‍കോട് മുരളി രചിച്ച് എന്റെ ഒ.എന്‍.വി: അറിവുകള്‍, അനുഭവങ്ങള്‍, ഓര്‍മപ്പെടുത്തലുകള്‍ എന്ന പുസ്‌തകം മുന്‍മന്ത്രി എം.എ. ബേബി പ്രകാശനം ചെയ്തു. ഒ.എന്‍.വിയുടെ മകന്‍ രാജീവ്‌ ഒ.എന്‍.വി പുസ്തകം ഏറ്റുവാങ്ങി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha