കാടിനു നടുക്കൊരു മരം (kadinu nadukkoru maram)

By: ദേവദാസ്,വി.എം (Devadas,V.M)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്‌സ് (DC Books) 2021Edition: 3Description: 190pISBN: 9789354329968Subject(s): Malayalam short story-FictionDDC classification: M894.8123 Summary: ചരിത്രത്തിലെയും മിത്തുകളിലെയും അപൂർണ്ണ ധ്വനി കളെ പുതിയകാലത്തിനു മുന്നിൽ മുഖാമുഖം നിർത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെ ടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ ’കാടിനു നടു ക്കൊരു മരം’ എന്ന സമാഹാരത്തിലെ കഥകൾ. ഇക്കഥകൾ നമ്മുടെ കഥയിൽ ചിരപരിചിതമല്ലാത്ത കഥാവ്യാ(ആ)ഖ്യാന ത്തിന്റെ തുടർച്ചകളിൽ ഉറപ്പുള്ള ഇഴകളാകുന്നു. ചുമരെഴുത്ത്, മാറാപ്പ്, തൈക്കാട്ടിൽ ലോനയെ ഞങ്ങളങ്ങ് തട്ടിക്കളഞ്ഞ വിധം, സന്ദേശകാവ്യം, കാടിനു നടുക്കൊരു മരം, കീഴ്ക്കാം തൂക്ക്, വെള്ളിനക്ഷത്രം, വിഷം എന്നിവയാണ് ഈ സമാഹാ രത്തിലെ കഥകൾ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 DEV/K (Browse shelf (Opens below)) Available 56690

ചരിത്രത്തിലെയും മിത്തുകളിലെയും അപൂർണ്ണ ധ്വനി കളെ പുതിയകാലത്തിനു മുന്നിൽ മുഖാമുഖം നിർത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെ ടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ ’കാടിനു നടു ക്കൊരു മരം’ എന്ന സമാഹാരത്തിലെ കഥകൾ. ഇക്കഥകൾ നമ്മുടെ കഥയിൽ ചിരപരിചിതമല്ലാത്ത കഥാവ്യാ(ആ)ഖ്യാന ത്തിന്റെ തുടർച്ചകളിൽ ഉറപ്പുള്ള ഇഴകളാകുന്നു. ചുമരെഴുത്ത്, മാറാപ്പ്, തൈക്കാട്ടിൽ ലോനയെ ഞങ്ങളങ്ങ് തട്ടിക്കളഞ്ഞ വിധം, സന്ദേശകാവ്യം, കാടിനു നടുക്കൊരു മരം, കീഴ്ക്കാം തൂക്ക്, വെള്ളിനക്ഷത്രം, വിഷം എന്നിവയാണ് ഈ സമാഹാ രത്തിലെ കഥകൾ.

There are no comments on this title.

to post a comment.

Powered by Koha