കോട്ടയത്തിന്റെ കഥ (Kottayathinte kadha)

By: തോമസ്,കെ.ടി (Thomas,K.T)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡിസി ബുക്‌സ്, (DC Books,) 2021Description: 87pISBN: 9789354328121Subject(s): Kottayam -History | Kerala -Local places-historyDDC classification: M954.83 Summary: കോട്ടയം ജില്ലയുടെ ഉത്ഭവം, വളർച്ച, പൈതൃകം, ഭാഷാ സവിശേഷത, സാമ്പത്തിക മേഖല, വിനോദസഞ്ചാരം, ആചാരങ്ങൾ, ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ സംഭവങ്ങൾ തുടങ്ങി ജസ്റ്റിസ് കെ.ടി. തോമസിന്റെ ഓർമയിൽ നിന്നും ചികഞ്ഞെടുത്ത കോട്ടയത്തിന്റെ ചിത്രമാണ് ഈ പുസ്തകം. കോട്ടയത്തിന്റെ പെരുമയും പാരമ്പര്യവും വളർച്ചയുടെ ഓരോ ഘട്ടങ്ങളും നിർണായകമായ സാമൂഹികവ്യതിയാനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ഓർമ്മയിൽ ഇന്നും അനശ്വരമായി നിലനില്ക്കുന്നു. കോട്ടയംകാർ അറിയാതെപോയ പലതും ഈ പുസ്തകത്തിലൂടെ അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M954.83 THO/K (Browse shelf (Opens below)) Available 56686

കോട്ടയം ജില്ലയുടെ ഉത്ഭവം, വളർച്ച, പൈതൃകം, ഭാഷാ സവിശേഷത, സാമ്പത്തിക മേഖല, വിനോദസഞ്ചാരം, ആചാരങ്ങൾ, ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ സംഭവങ്ങൾ തുടങ്ങി ജസ്റ്റിസ് കെ.ടി. തോമസിന്റെ ഓർമയിൽ നിന്നും ചികഞ്ഞെടുത്ത കോട്ടയത്തിന്റെ ചിത്രമാണ് ഈ പുസ്തകം. കോട്ടയത്തിന്റെ പെരുമയും പാരമ്പര്യവും വളർച്ചയുടെ ഓരോ ഘട്ടങ്ങളും നിർണായകമായ സാമൂഹികവ്യതിയാനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ഓർമ്മയിൽ ഇന്നും അനശ്വരമായി നിലനില്ക്കുന്നു. കോട്ടയംകാർ അറിയാതെപോയ പലതും ഈ പുസ്തകത്തിലൂടെ അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha