ഗീതാജ്ഞലി (Gitanjali )

By: ടാഗോർ,രവീന്ദ്രനാഥ് (Tagore,Rabindranath)Contributor(s): നാരായണൻ കാരനാട്ട് (Narayanan Karanatt),TrMaterial type: TextTextPublication details: കോട്ടയം: (Kottayam:) Books of Polyphony, 2021Description: 103pISBN: 9788195106066Subject(s): Bengali Poem | Indian classical poemDDC classification: M891.441 Summary: രബീന്ദ്രനാഥ ടാഗോറിനു 1913-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ്‌ ഗീതാഞ്ജലി [1]. ഗീതാഞ്ജലിയുടെ ഭാവനാതീതമായ ഉള്ളടക്കം ഒരു സാധാരണ മനുഷ്യനു തന്റെ മനോഗതമനുസരിച്ച് വ്യാഖ്യാനിക്കാൻ സധിക്കുന്നതല്ല. എങ്കിലും ഈ ഗദ്യകാവ്യം മനുഷ്യമനസ്സിനെത്തന്നെ മാറ്റിമറിക്കുന്നു. 1910 ജൂലൈയിലാണ്‌ 157 ഗാനങ്ങളോടെ ബംഗാളി ഭാഷയിലുള്ള ഗീതാഞ്ജലി പ്രസിദ്ധമായത്. ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ കപ്പലിൽ വെച്ചാണ്‌ ടാഗോർ ഗീതാഞ്ജലി ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ 103 ഗാനങ്ങൾ ടാഗോർ 1912 നവംബർ ഒന്നാം തീയതി ലണ്ടനിലെ ഇന്ത്യ സൊസൈറ്റി ഗീതാഞ്ജലി പ്രസിദ്ധപ്പെടുത്തി. ഈ പരിഭാഷക്ക് ഡബ്ല്യു. ബി. യീറ്റ്സ് ആണ്‌ അവതാരികയെഴുതിയത്[2].
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M891.441 TAG/G (Browse shelf (Opens below)) Available 56107

രബീന്ദ്രനാഥ ടാഗോറിനു 1913-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ്‌ ഗീതാഞ്ജലി [1]. ഗീതാഞ്ജലിയുടെ ഭാവനാതീതമായ ഉള്ളടക്കം ഒരു സാധാരണ മനുഷ്യനു തന്റെ മനോഗതമനുസരിച്ച് വ്യാഖ്യാനിക്കാൻ സധിക്കുന്നതല്ല. എങ്കിലും ഈ ഗദ്യകാവ്യം മനുഷ്യമനസ്സിനെത്തന്നെ മാറ്റിമറിക്കുന്നു.

1910 ജൂലൈയിലാണ്‌ 157 ഗാനങ്ങളോടെ ബംഗാളി ഭാഷയിലുള്ള ഗീതാഞ്ജലി പ്രസിദ്ധമായത്. ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ കപ്പലിൽ വെച്ചാണ്‌ ടാഗോർ ഗീതാഞ്ജലി ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ 103 ഗാനങ്ങൾ ടാഗോർ 1912 നവംബർ ഒന്നാം തീയതി ലണ്ടനിലെ ഇന്ത്യ സൊസൈറ്റി ഗീതാഞ്ജലി പ്രസിദ്ധപ്പെടുത്തി. ഈ പരിഭാഷക്ക് ഡബ്ല്യു. ബി. യീറ്റ്സ് ആണ്‌ അവതാരികയെഴുതിയത്[2].

There are no comments on this title.

to post a comment.

Powered by Koha