കിനാവ് (Kinav)

By: സുഹ്‌റ,ബി.എം (Suhra,B.M)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2020Description: 112pISBN: 9789387842434Subject(s): Malayalam novelDDC classification: M894.8123 Summary: പ്രതിഭാശാലികളായ സമ്പന്ന വര്‍ഗ്ഗത്തിന്റെ പശ്ചാത്തലമാണ് എഴുത്തുകാരി ഈ നോവലില്‍ ചിത്രീകരിക്കുന്നത്‌. ബീപാത്തുഹജ്ജുമ്മയെന്ന സ്ത്രീയുടെ ഓര്‍മ്മകളിലൂടെയും നിത്യജീവിതത്തിലൂടെയും നോവല്‍ വികസിക്കുന്നു. ദുരന്തങ്ങളെയും നേട്ടങ്ങളെയും സമഭാവനയോടെ നേരിടുന്ന അവരുടെ ചൈതന്യവത്തായ സ്വത്വം നോവലിസ്റ്റ് നമ്മെ പരിചയപ്പേടുത്തുന്നു. ഒപ്പം വലിയ ഒരു കുടുംബത്തൈന്റെ ജയാപരാജയങ്ങളുടെ ചരിത്രവും മുസ്ലിം സാമൂഹ്യഘടനയുടെ ചിത്രീകരണത്തിലൂടെ വെളിവാക്കിത്തരുകയും ചെയുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 SUH/K (Browse shelf (Opens below)) Available 56257

പ്രതിഭാശാലികളായ സമ്പന്ന വര്‍ഗ്ഗത്തിന്റെ പശ്ചാത്തലമാണ് എഴുത്തുകാരി ഈ നോവലില്‍ ചിത്രീകരിക്കുന്നത്‌. ബീപാത്തുഹജ്ജുമ്മയെന്ന സ്ത്രീയുടെ ഓര്‍മ്മകളിലൂടെയും നിത്യജീവിതത്തിലൂടെയും നോവല്‍ വികസിക്കുന്നു. ദുരന്തങ്ങളെയും നേട്ടങ്ങളെയും സമഭാവനയോടെ നേരിടുന്ന അവരുടെ ചൈതന്യവത്തായ സ്വത്വം നോവലിസ്റ്റ് നമ്മെ പരിചയപ്പേടുത്തുന്നു. ഒപ്പം വലിയ ഒരു കുടുംബത്തൈന്റെ ജയാപരാജയങ്ങളുടെ ചരിത്രവും മുസ്ലിം സാമൂഹ്യഘടനയുടെ ചിത്രീകരണത്തിലൂടെ വെളിവാക്കിത്തരുകയും ചെയുന്നു.

There are no comments on this title.

to post a comment.

Powered by Koha