ബയോമെട്രിക്സ് (Biometrics)

By: അശോക്,എസ് (Ashok,S)Material type: TextTextPublication details: തിരുവനന്തപുരം: (Thiruvananthapuram:) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, (Kerala Bhasha Institute,) 2021Edition: 2Description: 53pISBN: 9788120048928Subject(s): Biometrics | Human body | Aadhaar card -IndiaDDC classification: M570.15195 Summary: ബയോമെട്രിക്സ് എന്നാൽ ശരീരവുമായി ബന്ധപ്പെട്ട അളവുകൾ, പ്രത്യേകതകൾ എന്നു പൊതുവിൽ പറയാം, ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ഏതെങ്കിലും ശാരീരിക പ്രത്യേകതയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തനാണ് എന്നാണ് ഇന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ശബ്ദത്തിലെ പ്രത്യേകതകൾ, വിരലടയാളം, കയ്യിലെ വിരലുകളുടെ വിന്യാസം, കണ്ണിലെ രക്തക്കുഴലുകളുടെ വിന്യാസം എന്നിങ്ങനെയുള്ള വ്യത്യസ്ത ബയോമെട്രിക്കുകൾ അതിലധികമോ സുരക്ഷിതമായി ശേഖരിച്ചുവച്ചിട്ടുണ്ടെങ്കിൽ ഏത് വ്യക്തിയെയും തിരിച്ചറിയാം. വ്യക്തികളുടെ ടി എൻ എ അഥവാ ജനിതകമാപ്പിംഗും സവിശേഷതിരിച്ചറിയലിനായി ഉപയോഗപ്പെടുത്താം. ആധാർ, വിവിധ പഞ്ചിംഗ് രീതികൾ തുടങ്ങി ഇന്നിന്റെ തിരിച്ചറിയൽ സാങ്കേതികതയുടെ അകവും പുറവും വിവരിക്കുന്ന ഈ കൃതി ഒരു മാർഗദർശി എന്നപോലെ ചില ഓർമ്മപ്പെടുത്തലുകളുമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M570.15195 ASH/B (Browse shelf (Opens below)) Available 56541

ബയോമെട്രിക്സ് എന്നാൽ ശരീരവുമായി ബന്ധപ്പെട്ട അളവുകൾ, പ്രത്യേകതകൾ എന്നു പൊതുവിൽ പറയാം, ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ഏതെങ്കിലും ശാരീരിക പ്രത്യേകതയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തനാണ് എന്നാണ് ഇന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ശബ്ദത്തിലെ പ്രത്യേകതകൾ, വിരലടയാളം, കയ്യിലെ വിരലുകളുടെ വിന്യാസം, കണ്ണിലെ രക്തക്കുഴലുകളുടെ വിന്യാസം എന്നിങ്ങനെയുള്ള വ്യത്യസ്ത ബയോമെട്രിക്കുകൾ അതിലധികമോ സുരക്ഷിതമായി ശേഖരിച്ചുവച്ചിട്ടുണ്ടെങ്കിൽ ഏത് വ്യക്തിയെയും തിരിച്ചറിയാം. വ്യക്തികളുടെ ടി എൻ എ അഥവാ ജനിതകമാപ്പിംഗും സവിശേഷതിരിച്ചറിയലിനായി ഉപയോഗപ്പെടുത്താം. ആധാർ, വിവിധ പഞ്ചിംഗ് രീതികൾ തുടങ്ങി ഇന്നിന്റെ തിരിച്ചറിയൽ സാങ്കേതികതയുടെ അകവും പുറവും വിവരിക്കുന്ന ഈ കൃതി ഒരു മാർഗദർശി എന്നപോലെ ചില ഓർമ്മപ്പെടുത്തലുകളുമാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha