യുദ്ധാനന്തരം (Yudhaanantharam)

By: റിഹാൻ റാഷിദ് (Rihan Rashid)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2021Edition: 2Description: 110pISBN: 9789354326974Subject(s): Malayalam NovelDDC classification: M894.8123 Summary: ജന്മദേശത്ത് കുടിയിറക്കപ്പെട്ടവരുടെ കണ്ണീരും സാഹസികതയും നിറഞ്ഞ അതിജീവനയാത്രകളാണ് യുദ്ധാനന്തരം. കടലും കാലാവസ്ഥയും അതിര്‍ത്തികളും തീര്‍ത്ത പ്രതികൂലാവസ്ഥകളോട് നിരന്തരം ഏറ്റുമുട്ടിയാണ് അഭയാര്‍ത്ഥികള്‍ ആരും ഇറക്കിവിടാത്ത ഒരിടത്തിനുവേണ്ടി ഒച്ചയിട്ടുകൊണ്ടിരിക്കുന്നത്. ജീവിക്കാനായി അവരേറ്റെടുക്കുന്ന കടുത്ത വെല്ലുവിളികളെ ആകാംക്ഷയുണര്‍ത്തുന്നവിധം ഈ നോവലില്‍ ആവിഷ്കരിച്ചിരിക്കുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ജന്മദേശത്ത് കുടിയിറക്കപ്പെട്ടവരുടെ കണ്ണീരും സാഹസികതയും നിറഞ്ഞ അതിജീവനയാത്രകളാണ് യുദ്ധാനന്തരം. കടലും കാലാവസ്ഥയും അതിര്‍ത്തികളും തീര്‍ത്ത പ്രതികൂലാവസ്ഥകളോട് നിരന്തരം ഏറ്റുമുട്ടിയാണ് അഭയാര്‍ത്ഥികള്‍ ആരും ഇറക്കിവിടാത്ത ഒരിടത്തിനുവേണ്ടി ഒച്ചയിട്ടുകൊണ്ടിരിക്കുന്നത്. ജീവിക്കാനായി അവരേറ്റെടുക്കുന്ന കടുത്ത വെല്ലുവിളികളെ ആകാംക്ഷയുണര്‍ത്തുന്നവിധം ഈ നോവലില്‍ ആവിഷ്കരിച്ചിരിക്കുന്നു

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha