ദൈവത്തിന്റെ അവകാശികൾ;അനുഭവങ്ങളും ചിന്തകളും (Daivathinte avakasikal;Anubhavangalum chinthakalum)

By: പ്രേംകുമാർ (Premkumar)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2022Description: 196pISBN: 9789354820793Subject(s): Malayalam Essays-Malayalam Film actorDDC classification: M894.8124 Summary: ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു പ്രക്ഷേപിക്കുന്ന ധീരമായ സംസ്‌കരണകർമ്മമാണു കല. ആ കല അഭിനയത്തിലൂടെ മാത്രമല്ല അക്ഷരത്തിലൂടെയും സഫലമായി നിർവഹിക്കാൻ തനിക്കു കഴിയുമെന്നുതന്നെ പ്രേംകുമാറിന്റെ ശൈലിയും വചനമര്യാദയും വിളിച്ചു പറയുന്നു.-- വി. മധുസൂദനൻനായർ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 PRE/D (Browse shelf (Opens below)) Available 56667

ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു പ്രക്ഷേപിക്കുന്ന ധീരമായ സംസ്‌കരണകർമ്മമാണു കല. ആ കല അഭിനയത്തിലൂടെ മാത്രമല്ല അക്ഷരത്തിലൂടെയും സഫലമായി നിർവഹിക്കാൻ തനിക്കു കഴിയുമെന്നുതന്നെ പ്രേംകുമാറിന്റെ ശൈലിയും വചനമര്യാദയും വിളിച്ചു പറയുന്നു.-- വി. മധുസൂദനൻനായർ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha