മഹാഭാരതം സുയോധനപർവ്വം (Suyodhanaparvam)

By: വിജയൻ,പി.കെ (Vijayan,P.K)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2021Edition: 3Description: 503p. illISBN: 9789385018244Subject(s): Malayalam novel | Mahabhrarata | DuryodhanaDDC classification: M894.8123 Summary: സുയോധന‌ന്‍ മഹാഭാരതത്തിലെ അത്യുജ്ജ്വല കഥാപാത്രം.കൃഷ്ണന്റെ സന്നിധ്യത്തെയും പഞ്ചപാണ്ഡവരുടെ തന്ത്രങ്ങളെയും അതിജീവിച്ചവ‌ന്‍.സനാതനമൂല്യങ്ങളുടെ പേരില്‍ നിലനിന്ന വര്‍ണ്ണ വ്യവസ്ഥയുടെ ജീര്‍ണ്ണത പൊരുതി വീണവ‌ന്‍. ഭീമ താഢനമേറ്റ്കുരുക്ഷേത്രഭൂമിയില്‍ പതിച്ച സുയോധന‌ന്‍ താ‌ന്‍ പിന്നിട്ട ജീവിത വഴികളിലേക്ക് തിരുഞ്ഞു നോക്കുന്നു.മഹാഭാരതത്തിലെ സുയോധനനെ നായക കര്‍തൃത്ത്വത്തിലേക്ക് ഉയര്‍ത്തുന്ന നോവല്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 5.0 (1 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 VIJ/M (Browse shelf (Opens below)) Available 56270

സുയോധന‌ന്‍ മഹാഭാരതത്തിലെ അത്യുജ്ജ്വല കഥാപാത്രം.കൃഷ്ണന്റെ സന്നിധ്യത്തെയും പഞ്ചപാണ്ഡവരുടെ തന്ത്രങ്ങളെയും അതിജീവിച്ചവ‌ന്‍.സനാതനമൂല്യങ്ങളുടെ പേരില്‍ നിലനിന്ന വര്‍ണ്ണ വ്യവസ്ഥയുടെ ജീര്‍ണ്ണത പൊരുതി വീണവ‌ന്‍. ഭീമ താഢനമേറ്റ്കുരുക്ഷേത്രഭൂമിയില്‍ പതിച്ച സുയോധന‌ന്‍ താ‌ന്‍ പിന്നിട്ട ജീവിത വഴികളിലേക്ക് തിരുഞ്ഞു നോക്കുന്നു.മഹാഭാരതത്തിലെ സുയോധനനെ നായക കര്‍തൃത്ത്വത്തിലേക്ക് ഉയര്‍ത്തുന്ന നോവല്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha