ഞാൻ സീത (Njan Seetha)

By: അനന്യ,ജി (Ananya,G)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2019Description: 96pISBN: 9789389410303Subject(s): Malayalam NovelDDC classification: M894,8123 Summary: രാമായണത്തിലെ സീതയുടെ പുനര്‍വായന. അയോധ്യയെയും രാമനെയും രാജ്യഭാരത്തിന്റെ ഇടനാഴികകളിലെവിടെയോ നഷ്ടപ്പെടുന്ന സ്‌നേഹത്തെയും പെണ്‍കാഴ്ചയിലൂടെ വിശകലനം ചെയ്യുന്ന നോവല്‍. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനില്ക്കുന്ന ആണ്‍കോയ്മയെയും അതിന്റെ മൂര്‍ത്തരൂപങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി അവര്‍ക്കു നേരേ തൊടുത്തുവിടുന്ന ചോദ്യശരങ്ങള്‍ പുരുഷകേന്ദ്രീകൃതസമൂഹത്തിന്റെ പൊയ്ക്കാലുകളെ തകര്‍ക്കാന്‍ പോന്നവയാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 ANA/N (Browse shelf (Opens below)) Checked out to SREYA K.P. (8728) 20/04/2024 56230

രാമായണത്തിലെ സീതയുടെ പുനര്‍വായന. അയോധ്യയെയും രാമനെയും രാജ്യഭാരത്തിന്റെ ഇടനാഴികകളിലെവിടെയോ നഷ്ടപ്പെടുന്ന സ്‌നേഹത്തെയും പെണ്‍കാഴ്ചയിലൂടെ വിശകലനം ചെയ്യുന്ന നോവല്‍. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനില്ക്കുന്ന ആണ്‍കോയ്മയെയും അതിന്റെ മൂര്‍ത്തരൂപങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി അവര്‍ക്കു നേരേ തൊടുത്തുവിടുന്ന ചോദ്യശരങ്ങള്‍ പുരുഷകേന്ദ്രീകൃതസമൂഹത്തിന്റെ പൊയ്ക്കാലുകളെ തകര്‍ക്കാന്‍ പോന്നവയാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha