ടച്ച് സ്‌ക്രീൻ (Touch Screen)

By: ഷീബ,ഇ.കെ (Sheeba,E.K)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2020Description: 88pISBN: 9789353906023Subject(s): Malayalam NovelDDC classification: M894.8123 Summary: നിർവ്വചിക്കാനാവാത്ത ജീവിതത്തിന്റെ വിവിധ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥകൾ. ഒരുപാട് ചോദ്യങ്ങളവശേഷിപ്പിച്ചുകൊണ്ട് ഇരമ്പിപ്പാഞ്ഞുപോകുന്ന പലേതരം മനുഷ്യരുടെ ആത്മഗതങ്ങൾ ഇവയിൽ ഉള്ളടങ്ങിയിരിക്കുന്നു. ടച്ച്‌സ്‌ക്രീൻ, ബീഫ് ഫെസ്റ്റിവൽ, പക്ഷിപാതാളം, ശാപത്തറ, ഹോളിമേരി, ജിന്ന്, പതിനാറ് വയതിനിലെ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട പന്ത്രണ്ട് കഥകൾ. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ കഥാപൗർണ്ണമിയിൽ ഉൾപ്പെടുന്ന പുസ്തകം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

നിർവ്വചിക്കാനാവാത്ത ജീവിതത്തിന്റെ വിവിധ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥകൾ. ഒരുപാട് ചോദ്യങ്ങളവശേഷിപ്പിച്ചുകൊണ്ട് ഇരമ്പിപ്പാഞ്ഞുപോകുന്ന പലേതരം മനുഷ്യരുടെ ആത്മഗതങ്ങൾ ഇവയിൽ ഉള്ളടങ്ങിയിരിക്കുന്നു. ടച്ച്‌സ്‌ക്രീൻ, ബീഫ് ഫെസ്റ്റിവൽ, പക്ഷിപാതാളം, ശാപത്തറ, ഹോളിമേരി, ജിന്ന്, പതിനാറ് വയതിനിലെ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട പന്ത്രണ്ട് കഥകൾ. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ കഥാപൗർണ്ണമിയിൽ ഉൾപ്പെടുന്ന പുസ്തകം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha