വൻ പതാകയില്ലാത്ത രാജ്യം (Avan pathakayiilatha rajyam)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
No physical items for this record
കവിത അതൊരു പ്രതീക്ഷാസ്ഥാനമെന്നതിനെക്കാള് തിരിച്ചരിവിന്റെ സ്ഥാനമാണ്. നീതിയെ സംബന്ധിച്ച ഉത്കണ്ഠകളാണ് അതില്‍ അടിസ്ഥാനപരമായി ഉള്ളത്. മഴവില്ല്, തെരുവില്‍ പറഞ്ഞ കവിത, വെയില്പതിച്ച റൊട്ടി, തിങ്കള്‍ക്കാട്, ഇരുന്പുപണിക്കാരന്, മനുഷ്യന്റെ ചിഹ്നങ്ങള്‍, അവന് പതാകയില്ലാത്തരാജ്യം തുടങ്ങിയ 42 കവിതകള്‍. “
There are no comments on this title.