നേർക്കാഴ്ചകളുടെ നേര് (Nerkkazhchakalude neru)

By: ബാലകൃഷ്ണൻ,സി.വി (Balakrishnan,V.C)Material type: TextTextPublication details: കണ്ണൂർ (Kannur) കൈരളി (Kairali) 2021Description: 351pISBN: 9789349726635Subject(s): Indian film festival | Film makers-India | Indian cinemaDDC classification: M791.430954 Summary: ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ വിമർശനാത്മക വാർത്തകളും വ്യത്യസ്തരായ പ്രതിഭാശാലികളുമായുള്ള കൂടിക്കാഴ്ചകളും സന്ദർശനങ്ങളും സ്വതന്ത്ര പത്രപ്രവർത്തന യാത്രകളിലെ അനുഭവങ്ങളും ചേർന്ന് വേറിട്ട വായനകൾ സമ്മാനിക്കുന്ന കൃതി. കാലം, ദേശം, സംസ്‌കാരം, കാഴ്ചയുടെ രാഷ്ട്രീയം – ഇങ്ങനെ വിഷയ വൈവിധ്യവും ആഖ്യാനത്തിന്റെ പുതുമകളും കൊണ്ട് വിസ്മയകരവും ഹൃദ്യവുമാണ്. കാഴ്ചയും കാഴ്ചപ്പാടും സമന്വയിക്കുന്ന അപൂർവ്വതകളുടെ പുസ്തകം. അഭിമുഖം : പി. പ്രേമചന്ദ്രൻ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M791.430954 BAL/N (Browse shelf (Opens below)) Available 56150

ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ വിമർശനാത്മക വാർത്തകളും വ്യത്യസ്തരായ പ്രതിഭാശാലികളുമായുള്ള കൂടിക്കാഴ്ചകളും സന്ദർശനങ്ങളും സ്വതന്ത്ര പത്രപ്രവർത്തന യാത്രകളിലെ അനുഭവങ്ങളും ചേർന്ന് വേറിട്ട വായനകൾ സമ്മാനിക്കുന്ന കൃതി. കാലം, ദേശം, സംസ്‌കാരം, കാഴ്ചയുടെ രാഷ്ട്രീയം – ഇങ്ങനെ വിഷയ വൈവിധ്യവും ആഖ്യാനത്തിന്റെ പുതുമകളും കൊണ്ട് വിസ്മയകരവും ഹൃദ്യവുമാണ്. കാഴ്ചയും കാഴ്ചപ്പാടും സമന്വയിക്കുന്ന അപൂർവ്വതകളുടെ പുസ്തകം.
അഭിമുഖം : പി. പ്രേമചന്ദ്രൻ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha