ഞാനും ഞാനും മുഖാമുഖം (Njanum njanum mukhamukham) /

By: കാനായി കുഞ്ഞിരാമൻ (Kanayi Kunjiraman)Material type: TextTextPublication details: കണ്ണൂർ: (Kannur:) കൈരളി, (Kairali,) 2021Description: 212pISBN: 9788195056576Subject(s): Sculpture-Kerala | Sculptor-MemoirsDDC classification: M730.95483 Summary: കാനായി എന്ന മഹാശില്പി കല്ലിൽ കവിത രചിക്കുന്ന വർത്തമാനകാല വിശ്വകർമ്മാവാണ്. ഏഴുനിറങ്ങൾകൊണ്ട് ചിത്രാകാശം രചിക്കുന്ന ചിത്രേശ്വരനാണ്. അൻപത്തിയൊന്നക്ഷരങ്ങൾകൊണ്ട് മഹാകവി കുമാരനാശാനെപ്പോലെ ഖണ്ഡകാവ്യങ്ങൾ തീർക്കുന്ന കവിശ്രേഷ്ഠനാണ്. അത്തരം പ്രതിഭാപുരുഷനിൽനിന്നും ഉതിർന്നുവീണ ജ്ഞാനത്തിന്റെ തീർത്ഥമണികളാണ് ‘ഞാനും ഞാനും മുഖാമുഖം’. മലയാളഭാഷയിൽ ഇത്തരമൊരു പുസ്തകം ആദ്യംതന്നെയെന്ന് നിസ്സംശയം പറയാം. കാനായി എന്ന കലാകാരന് ഒരു പ്രത്യേകതയുണ്ട്. മഹാത്മജിയെക്കുറിച്ച് പറയുന്നതുപോലെ എന്റെ ജീവിതമാണ് എന്റെ സന്ദേശം. എല്ലാ ദുശ്ശീലങ്ങളുടെയും വിളനിലമാണ് കലാകാരൻ എന്ന അബദ്ധധാരണയുടെ പൊളിച്ചെഴുത്താണ് കാനായിയുടെ ജീവിതം. നൂറുശതമാനം സസ്യാഹാരി, മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളില്ലാത്ത നേരാംയോഗി. എന്നും തന്റെ കൂട്ടായി പ്രിയപത്‌നി നളിനിയുടെ സാമീപ്യം, പിന്തുണ. അതിൽനിന്നുണ്ടായതാണ് ‘ഞാനും ഞാനും മുഖാമുഖം’ എന്ന വിശിഷ്ട ഗ്രന്ഥം.-സുകുമാരൻ പെരിയച്ചൂർ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M730.95483 KAN/N (Browse shelf (Opens below)) Available 56151

കാനായി എന്ന മഹാശില്പി കല്ലിൽ കവിത രചിക്കുന്ന വർത്തമാനകാല വിശ്വകർമ്മാവാണ്. ഏഴുനിറങ്ങൾകൊണ്ട് ചിത്രാകാശം രചിക്കുന്ന ചിത്രേശ്വരനാണ്. അൻപത്തിയൊന്നക്ഷരങ്ങൾകൊണ്ട് മഹാകവി കുമാരനാശാനെപ്പോലെ ഖണ്ഡകാവ്യങ്ങൾ തീർക്കുന്ന കവിശ്രേഷ്ഠനാണ്. അത്തരം പ്രതിഭാപുരുഷനിൽനിന്നും ഉതിർന്നുവീണ ജ്ഞാനത്തിന്റെ തീർത്ഥമണികളാണ് ‘ഞാനും ഞാനും മുഖാമുഖം’. മലയാളഭാഷയിൽ ഇത്തരമൊരു പുസ്തകം ആദ്യംതന്നെയെന്ന് നിസ്സംശയം പറയാം. കാനായി എന്ന കലാകാരന് ഒരു പ്രത്യേകതയുണ്ട്. മഹാത്മജിയെക്കുറിച്ച് പറയുന്നതുപോലെ എന്റെ ജീവിതമാണ് എന്റെ സന്ദേശം. എല്ലാ ദുശ്ശീലങ്ങളുടെയും വിളനിലമാണ് കലാകാരൻ എന്ന അബദ്ധധാരണയുടെ പൊളിച്ചെഴുത്താണ് കാനായിയുടെ ജീവിതം. നൂറുശതമാനം സസ്യാഹാരി, മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളില്ലാത്ത നേരാംയോഗി. എന്നും തന്റെ കൂട്ടായി പ്രിയപത്‌നി നളിനിയുടെ സാമീപ്യം, പിന്തുണ. അതിൽനിന്നുണ്ടായതാണ് ‘ഞാനും ഞാനും മുഖാമുഖം’ എന്ന വിശിഷ്ട ഗ്രന്ഥം.-സുകുമാരൻ പെരിയച്ചൂർ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha