പേരില്ലാക്കഥ (Perillakkadha)

By: തകഴി ശിവശങ്കരപ്പിള്ള (Thakazhi Sivasankarapillai)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) പൂർണ (Poorna) 2018Edition: 2Description: 148pISBN: 9788130011264Subject(s): Malayalam NovelDDC classification: M894.8123 Summary: ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കത മാത്രമല്ല, രാഷ്ടീയപ്രവര്‍ത്തനത്തിന്റെ കയ്യൂക്കും ഇഴയടുപ്പത്തോടെ നെയ്തെടുത്ത നോവലാണ് പേരില്ലാക്കഥ. ജീവിതത്തിന്റെ അടിത്തട്ടിലുള്ളവരുടെ സങ്കടങ്ങളും, പ്രത്യാശകളും, മോഹങ്ങളും, മോഹഭംഗങ്ങളും തകഴിയുടെ തൂലികയില്‍ നിന്നാവുമ്പോള്‍ അതിന്ന് പ്രത്യേകമായൊരു മാനം കൈവരുന്നു. വളച്ചുകെട്ടില്ലാതെ വിഷയം അവതരിപ്പിക്കുന്നതില്‍ വിരുതു കാണിക്കാറുള്ള തകഴിയുടെ രചനാശൈലി ഈ നോവലിനെയും തഴുകിത്തലോടിയിട്ടുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 THA/P (Browse shelf (Opens below)) Available 56203

ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കത മാത്രമല്ല, രാഷ്ടീയപ്രവര്‍ത്തനത്തിന്റെ കയ്യൂക്കും ഇഴയടുപ്പത്തോടെ നെയ്തെടുത്ത നോവലാണ് പേരില്ലാക്കഥ. ജീവിതത്തിന്റെ അടിത്തട്ടിലുള്ളവരുടെ സങ്കടങ്ങളും, പ്രത്യാശകളും, മോഹങ്ങളും, മോഹഭംഗങ്ങളും തകഴിയുടെ തൂലികയില്‍ നിന്നാവുമ്പോള്‍ അതിന്ന് പ്രത്യേകമായൊരു മാനം കൈവരുന്നു. വളച്ചുകെട്ടില്ലാതെ വിഷയം അവതരിപ്പിക്കുന്നതില്‍ വിരുതു കാണിക്കാറുള്ള തകഴിയുടെ രചനാശൈലി ഈ നോവലിനെയും തഴുകിത്തലോടിയിട്ടുണ്ട്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha