ചുണ്ടെലി (Chundeli)
Material type: TextPublication details: കോഴിക്കോട് (Kozhikkode) പൂർണ (Poorna) 2018Edition: 4Description: 272pISBN: 9788130013855Subject(s): Malayalam NovelDDC classification: M894.8123 Summary: വിലാസിനിയുടെ ഇതര നോവലുകളെ അപേക്ഷിച്ച് വലിപ്പംകൊണ്ട് താരതമ്യേന ചെറുതെങ്കിലും പ്രമേയംകൊണ്ട് അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. സ്നേഹിതന്റെ മരണത്തിനുത്തരവാദി താനാണെന്ന ധാരണയില്‍ നിന്നുരുത്തിരിയുന്ന പുകമണ്ഡലത്തില്‍ വീര്‍പ്പുമുട്ടിയ ശശി എന്ന ചെറുപ്പക്കാരന്റെ വിചാരവികാരങ്ങളാണ് ചുണ്ടെലിയില്‍ പ്രതിപാദിക്കുന്നത്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 VIL/C (Browse shelf (Opens below)) | Available | 56185 |
വിലാസിനിയുടെ ഇതര നോവലുകളെ അപേക്ഷിച്ച്
വലിപ്പംകൊണ്ട് താരതമ്യേന ചെറുതെങ്കിലും പ്രമേയംകൊണ്ട്
അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. സ്നേഹിതന്റെ
മരണത്തിനുത്തരവാദി താനാണെന്ന ധാരണയില്‍
നിന്നുരുത്തിരിയുന്ന പുകമണ്ഡലത്തില്‍ വീര്‍പ്പുമുട്ടിയ
ശശി എന്ന ചെറുപ്പക്കാരന്റെ വിചാരവികാരങ്ങളാണ് ചുണ്ടെലിയില്‍ പ്രതിപാദിക്കുന്നത്.
There are no comments on this title.