ഇ എം എസും ദൈവവും (EMSum daivavum)

By: അനൂപ്,സി (Anoop,C)Material type: TextTextPublication details: മാവേലിക്കര (Mavelikkara) ഫാബിയൻ (Fabian) 2019Description: 70pISBN: 9798187333868Subject(s): Malayalam novel | EMS -Communist leaderDDC classification: M894.8123 Summary: തട്ടിൻപുറത്തുനിന്നും പഴയ തലമുറയിലെ കമ്മ്യൂണിസ്റ്റ് അച്ഛന്മാർ ഇറങ്ങിവരുംപോലെ സ്വർഗ്ഗത്തിൽനിന്നും ഇന്നത്തെ എ കെ ജി സെന്ററിലേക്ക് ഇ എം എസ് ഇറങ്ങിവരുന്ന സ്വപ്നത്മക കഥയാണ് 'ഇ എം എസ്സും ദൈവവും'. ഈ കഥ ഒരാളിന്റെ സ്വപ്നമല്ല. എന്നാൽ ഏതോ തരത്തിൽ ഇ എം എസിന്റെ വരവാഗ്രഹിക്കുന്ന മലയാളിഅബോധത്തിന്റെ സ്വപ്നമാണ്. മലയാളിയുടെ സ്വപ്നങ്ങളിൽ ഇ എം എസിനെ ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കാൻ കഴിഞ്ഞ അനൂപിന്റെ ഭാവന നമ്മുടെ കാലത്തിന്റെ വൈപരീത്യങ്ങളെ ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. - ബി രാജീവൻ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 ANO/E (Browse shelf (Opens below)) Available 56044

തട്ടിൻപുറത്തുനിന്നും പഴയ തലമുറയിലെ കമ്മ്യൂണിസ്റ്റ് അച്ഛന്മാർ ഇറങ്ങിവരുംപോലെ സ്വർഗ്ഗത്തിൽനിന്നും ഇന്നത്തെ എ കെ ജി സെന്ററിലേക്ക് ഇ എം എസ് ഇറങ്ങിവരുന്ന സ്വപ്നത്മക കഥയാണ് 'ഇ എം എസ്സും ദൈവവും'. ഈ കഥ ഒരാളിന്റെ സ്വപ്നമല്ല. എന്നാൽ ഏതോ തരത്തിൽ ഇ എം എസിന്റെ വരവാഗ്രഹിക്കുന്ന മലയാളിഅബോധത്തിന്റെ സ്വപ്നമാണ്. മലയാളിയുടെ സ്വപ്നങ്ങളിൽ ഇ എം എസിനെ ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കാൻ കഴിഞ്ഞ അനൂപിന്റെ ഭാവന നമ്മുടെ കാലത്തിന്റെ വൈപരീത്യങ്ങളെ ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. - ബി രാജീവൻ.

There are no comments on this title.

to post a comment.

Powered by Koha