ചുവപ്പ് ;ഇടതുപക്ഷ കഥകൾ (Chuvapp;idathupaksha kadhakal)

Material type: TextTextPublication details: മാവേലിക്കര (Mavelikkara) ഫാബിയൻ (Fabian) 2017Description: 130pISBN: 9798187333868Subject(s): Malayalam novel | Leftist politicsDDC classification: M894.8123 Summary: ചുവപ്പ് ഇടതുപക്ഷ കഥകൾ ശ്രതു പതിനായിരം കൊല്ലത്തേക്ക് പരിപാടികൾ തയ്യാറാക്കുന്നു. ഭാവിയുടെ ഗർഭത്തിലുള്ള ശിശുക്കളിൽ പോലും അവന്റെ വിഷലിപ്തമായ നഖപ്പാടുകൾ പതിപ്പിക്കാൻ ശ്രമിക്കുന്നു. അവന്റെ, എല്ലാറ്റിനെയും കല്ലാക്കിമാറ്റുന്ന ദൃഷ്ടിപാതത്തിൽനിന്ന് മരിച്ചവർക്കുപോലും രക്ഷപ്പെടാനാവില്ല. വഴിക്കല്ലുകളിലെ അക്ഷരങ്ങൾ മാറ്റുന്ന ലാഘവത്തോടെ അവൻ, സെമിത്തേരിയിലെ കുറിപ്പുകൾ പോലും മാറ്റിയെഴുതും. എന്നറിയുമ്പോഴാണ് തത്വശാസ്ത്രത്തിൽ പക്ഷംപിടിക്കുന്നതിന്റെ, “പാർട്ടിസാൻ’മാരാകുന്നതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ലെനിന്റെ വാക്കുകൾ പ്രസക്തമാവുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 CHU (Browse shelf (Opens below)) Available 56026

ചുവപ്പ്
ഇടതുപക്ഷ
കഥകൾ
ശ്രതു പതിനായിരം കൊല്ലത്തേക്ക്
പരിപാടികൾ തയ്യാറാക്കുന്നു.
ഭാവിയുടെ ഗർഭത്തിലുള്ള
ശിശുക്കളിൽ പോലും
അവന്റെ വിഷലിപ്തമായ
നഖപ്പാടുകൾ
പതിപ്പിക്കാൻ ശ്രമിക്കുന്നു.
അവന്റെ, എല്ലാറ്റിനെയും
കല്ലാക്കിമാറ്റുന്ന
ദൃഷ്ടിപാതത്തിൽനിന്ന്
മരിച്ചവർക്കുപോലും
രക്ഷപ്പെടാനാവില്ല.
വഴിക്കല്ലുകളിലെ അക്ഷരങ്ങൾ
മാറ്റുന്ന ലാഘവത്തോടെ അവൻ,
സെമിത്തേരിയിലെ കുറിപ്പുകൾ
പോലും മാറ്റിയെഴുതും.
എന്നറിയുമ്പോഴാണ്
തത്വശാസ്ത്രത്തിൽ
പക്ഷംപിടിക്കുന്നതിന്റെ,
“പാർട്ടിസാൻ’മാരാകുന്നതിന്റെ
ആവശ്യകതയെപ്പറ്റിയുള്ള
ലെനിന്റെ വാക്കുകൾ
പ്രസക്തമാവുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha