യാജ്ഞസേനി (Yajnaseni)
Material type: TextPublication details: കണ്ണൂർ (Kannur) കൈരളി (Kairali) 2021Description: 96pISBN: 9789349726628Subject(s): Malayalam novelDDC classification: M894.8123 Summary: ഡോ. രജനി പാഞ്ചാലിയെക്കുറിച്ച് എഴുതിയ ‘യാജ്ഞസേനി’ എന്ന ഒന്നാംതരം ആഖ്യായികയെക്കുറിച്ചാണ് പറയുവാനുള്ളത്. ഉത്തമമായ നിരീക്ഷണം, തെളിഞ്ഞ ചിന്ത, പുരാണപ്രസിദ്ധയായ പാഞ്ചാലിയെ ഒട്ടും നോവിക്കാത്ത എഴുത്ത്. അതാണ് എഴുത്തുകാരിയുടെ വിജയം. പറഞ്ഞത് മതിയായില്ല എന്ന് മാത്രമേ പരാതിയുള്ളു. ആകപ്പാടെ പുസ്തകം നന്നായിട്ടുണ്ട്. – മാടമ്പ് കുഞ്ഞുകുട്ടൻItem type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 RAJ/Y (Browse shelf (Opens below)) | Available | 56169 |
ഡോ. രജനി പാഞ്ചാലിയെക്കുറിച്ച് എഴുതിയ ‘യാജ്ഞസേനി’ എന്ന ഒന്നാംതരം ആഖ്യായികയെക്കുറിച്ചാണ് പറയുവാനുള്ളത്. ഉത്തമമായ നിരീക്ഷണം, തെളിഞ്ഞ ചിന്ത, പുരാണപ്രസിദ്ധയായ പാഞ്ചാലിയെ ഒട്ടും നോവിക്കാത്ത എഴുത്ത്. അതാണ് എഴുത്തുകാരിയുടെ വിജയം. പറഞ്ഞത് മതിയായില്ല എന്ന് മാത്രമേ പരാതിയുള്ളു. ആകപ്പാടെ പുസ്തകം നന്നായിട്ടുണ്ട്.
– മാടമ്പ് കുഞ്ഞുകുട്ടൻ
There are no comments on this title.