ചാർ ദർവേശ് (Char darvesh)

By: നാലകത്ത് കുഞ്ഞിമൊയ്തീൻകുട്ടി (Nalakath Kunjimoideenkutty)Contributor(s): സൈദലവി,സി (Saidalavi,C),TrMaterial type: TextTextPublication details: തിരൂർ (Tirur) തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലാ (Thunchathezhuthachan malayalasarvakalasala) 2020Description: 357pISBN: 9788193745892Subject(s): Malayalam Novel | Arabi malayalam novel | Arabic malayalam script-malayalam literatureDDC classification: M894.8123 Summary: ആഖ്യാന തന്ത്രങ്ങളിലേയും ഭാഷാ സമീപനത്തിലേയും വ്യതിരിക്തത ഇഴ പിരിച്ചെടുത്ത് മലയാള സാഹിത്യ ചരിത്രത്തില്‍ സവിശേഷമായി അടയാളപ്പെടുത്തേണ്ട കൃതി. അറബി മലയാള ലിപിയില്‍ പ്രസിദ്ധീകരിച്ചതു കൊണ്ടു മാത്രം പ്രചാരം സിദ്ധിക്കാതെ പോയ ഒന്ന്. ലിപ്യന്തരണവും പരാവര്‍ത്തനവും- ഡോ. സി. സെയ്തലവി. പ്രസാധനം തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല. വിതരണം നാഷണല്‍ ബുക്ക്സ്റ്റാള്‍: 119 വര്‍ഷം മുമ്പ് ഒരു മലയാളി മറ്റൊരു മലയാളത്തില്‍ (അറബി മലയാളത്തില്‍) എഴുതിയ നോവല്‍ ഇപ്പോള്‍ മലയാളത്തിലേക്ക് പരാവര്‍ത്തനം ( ശരിക്കുമത് വിവര്‍ത്തനം തന്നെയാണ്) ചെയ്തു വരുന്നു. അത് മലയാള യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.8123 NAL/C (Browse shelf (Opens below)) Available 57915
BK BK
Malayalam
Malayalam Collection M894.8123 NAL/C (Browse shelf (Opens below)) Available 56086

ആഖ്യാന തന്ത്രങ്ങളിലേയും ഭാഷാ സമീപനത്തിലേയും വ്യതിരിക്തത ഇഴ പിരിച്ചെടുത്ത് മലയാള സാഹിത്യ ചരിത്രത്തില്‍ സവിശേഷമായി അടയാളപ്പെടുത്തേണ്ട കൃതി. അറബി മലയാള ലിപിയില്‍ പ്രസിദ്ധീകരിച്ചതു കൊണ്ടു മാത്രം പ്രചാരം സിദ്ധിക്കാതെ പോയ ഒന്ന്. ലിപ്യന്തരണവും പരാവര്‍ത്തനവും- ഡോ. സി. സെയ്തലവി. പ്രസാധനം തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല. വിതരണം നാഷണല്‍ ബുക്ക്സ്റ്റാള്‍: 119 വര്‍ഷം മുമ്പ് ഒരു മലയാളി മറ്റൊരു മലയാളത്തില്‍ (അറബി മലയാളത്തില്‍) എഴുതിയ നോവല്‍ ഇപ്പോള്‍ മലയാളത്തിലേക്ക് പരാവര്‍ത്തനം ( ശരിക്കുമത് വിവര്‍ത്തനം തന്നെയാണ്) ചെയ്തു വരുന്നു. അത് മലയാള യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha