ഇരട്ട മുഖമുള്ള നഗരം;കറാച്ചി യാത്രാനുഭവം (Iratta mukhamulla nagaram)

By: ബെന്യാമിൻ (Benyamin)Material type: TextTextPublication details: തൃശൂർ (Thrissur) ഗ്രീൻ ബുക്സ് (Green Books) 2017Edition: 10Description: 168pISBN: 9788184234237Subject(s): Pakistan-Travel | Travelogue | Karachi | യാത്രാവിവരണം | TravelogueDDC classification: M915.491 Summary: കൃത്രിമമായ വിഭജനത്തിലൂടെ അന്യ മാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമി‌ന്‍. ചോര ചിന്തുന്ന സ്ഫോടനങ്ങള്‍, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകള്‍, പാവപ്പെട്ട മനുഷ്യര്‍ - മതവും രാഷ്ട്രീയവും പട്ടാള വാഴ്ചയും ചേര്‍ന്ന് ഒരു മദ്ധ്യകാലത്തിലേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷെ, പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക്‌ പ്രതിരോധവുമായി ഈ നഗരം കണ്‍തുറക്കുകയാണ്. അങ്ങിനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ്‌ അഞ്ചാറു വര്ഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോല്‍ത്സവം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M915.491 BEN/I (Browse shelf (Opens below)) Available 56000

കൃത്രിമമായ വിഭജനത്തിലൂടെ അന്യ മാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമി‌ന്‍. ചോര ചിന്തുന്ന സ്ഫോടനങ്ങള്‍, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകള്‍, പാവപ്പെട്ട മനുഷ്യര്‍ - മതവും രാഷ്ട്രീയവും പട്ടാള വാഴ്ചയും ചേര്‍ന്ന് ഒരു മദ്ധ്യകാലത്തിലേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷെ, പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക്‌ പ്രതിരോധവുമായി ഈ നഗരം കണ്‍തുറക്കുകയാണ്. അങ്ങിനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ്‌ അഞ്ചാറു വര്ഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോല്‍ത്സവം.

There are no comments on this title.

to post a comment.

Powered by Koha